ഒരു ചെറിയ സാമ്പിൾ പ്ലേ ചെയ്യുന്നതിലൂടെ ഫോണിലെ മൈക്രോഫോൺ ഉപയോഗിച്ച് പാട്ടുകളും ടെലിവിഷൻ ഷോകളും മൂവീസ് ക്ലിപ്പുകളും തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഇന്നു നമ്മൾ ചർച്ചചെയ്യുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള Shazam Entertainment ആണ് ഇത് നിർമ്മിച്ചത്. 2018 മുതൽ Apple Inc. യുടെ ഉടമസ്ഥതയിലാണിത്.
ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത, ഏത് പാട്ടും നിമിഷങ്ങൾക്കുള്ളിൽ ഈ ആപ്പ് ഉപയോഗിച്ചാൽ തിരിച്ചറിയാം… ആർട്ടിസ്റ്റുകൾ, വരികൾ, വീഡിയോകൾ, പ്ലേലിസ്റ്റുകൾ എന്നിവയെല്ലാം സൗജന്യമായി ഈ ആപ്പിലൂടെ കണ്ടെത്താം. നിങ്ങൾ പാട്ട് കേൾക്കുമ്പോൾ തന്നെ അതിന്റെ ശീർഷകം കണ്ടെത്താൻ സഹായിക്കുന്ന ഒരു മികച്ച ആപ്ലിക്കേഷനാണ് ഷാസം.
നിങ്ങൾ ചെയ്യേണ്ട ഒരേയൊരു കാര്യം, നിങ്ങളുടെ ഫോൺ, പാട്ട് കേൾക്കുന്ന ഭാഗത്തേക്ക് പിടിച്ച് അല്പനേരം കാത്തിരുന്നാൽ മതി. തൊട്ടുപിന്നാലെ, നിങ്ങൾ കേൾക്കുന്ന പാട്ടിന്റെ കൃത്യമായ പേര്, പ്രോഗ്രാം ഈ ആപ്പ് നിങ്ങൾക്ക് കാട്ടിത്തരും.
WHY YOU’LL LOVE IT
* Find the name of any song in seconds.
* Listen and add to Apple Music playlists.
* Follow along with time-synced lyrics.
* Watch music videos from Apple Music or YouTube.
* Enable Dark theme on Shazam.
* Get Shazam for Wear OS.
SHAZAM ANYWHERE, AT ANYTIME
* Use Pop-up Shazam to identify music in any app – Instagram, YouTube, TikTok…
* No connection? No problem! Shazam while offline.
* Turn on Auto Shazam to keep finding songs even when you leave the app.
WHAT ELSE?
* Find out what is popular in your country or city with Shazam charts.
* Get recommended songs and playlists to discover new music.
* Open any song directly in Spotify, Apple Music or YouTube Music.
* Share songs with friends through Snapchat, Facebook, WhatsApp, Instagram, Twitter and more.
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐഫോൺ ഉപയോഗിക്കുന്നവർക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക