Wednesday, May 21, 2025

ഇനി നിങ്ങൾക്കും ഇഷ്ടമുള്ള ഗാനങ്ങൾ എഴുതാം… പാടാം… ഇതൊന്നും അറിയില്ലെങ്കിലും പ്രശ്നമില്ല. എല്ലാം ഈ AI ചെയ്തുതരും. അതും ഫ്രീയായി. 

സംഗീതം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? നിങ്ങളുടെ മനസ്സിലുള്ള ഈണങ്ങളും വരികളും ഒരു ഗാനമായി യാഥാർത്ഥ്യമാക്കാൻ ആഗ്രഹമുണ്ടോ? ഞാനും ഒരുപാട് ആഗ്രഹിച്ചതായിരുന്നു അത്. ഇപ്പോൾ അത് AI ഉപയോഗിച്ചിട്ട് സാധ്യമായിട്ടുണ്ട്. അതിലൂടെ ലഭിച്ചത് റിസൾട്ട്  100% വിജയവും ആണ്. ഞാൻ അങ്ങനെ ഒരുപാട് ഗാനങ്ങൾ ഉണ്ടാക്കി  യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. മറ്റു സോഷ്യൽ മീഡിയ പേജുകളിലും അപ്‌ലോഡ് ചെയ്തു. നല്ല അഭിപ്രായമാണ് ലഭിച്ചത്.  നമ്മുടെ സ്മാർട്ട്ഫോൺ തന്നെ ഒരു സ്റ്റുഡിയോ ആക്കിയിട്ട് വെറും മൂന്ന് മിനിറ്റ് കൊണ്ട് തന്നെ ഗാനം ഉണ്ടാക്കാം. നിങ്ങൾക്ക് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നറിയില്ലെങ്കിൽ എന്നെ ബന്ധപ്പെടുകയും ചെയ്യാം. ഞാനിതൊരു കോഴ്സ് ആയി പഠിപ്പിക്കുന്നുണ്ട്.

പറഞ്ഞുവരുന്നത് ഈ കാലഘട്ടത്തിൽ നമ്മുടെ സംഗീത സ്വപ്നങ്ങൾക്ക് അതിരുകളില്ല. ഏതാനും വാക്കുകൾ നൽകുന്നതിലൂടെ, നിങ്ങളുടെ ഭാവനയിലുള്ള ഏത് തരത്തിലുള്ള ഗാനവും ഈ ആപ്പ് നിമിഷങ്ങൾക്കകം സൃഷ്ടിച്ചുതരും. പ്രണയഗാനമാണോ, വിരഹ ഗാനമാണോ, അതോ ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ള പാട്ടാണോ നിങ്ങൾക്ക് വേണ്ടത്? അതല്ലെങ്കിൽ ഏതെങ്കിലും വീഡിയോക്ക് വേണ്ട ബാഗ്രൗണ്ട് മ്യൂസിക് ആണോ വേണ്ടത് എല്ലാം ഇവിടെ ലഭിക്കും.  നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തന്നെ ലഭിക്കും!
ഈ ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകൾ:

  • ടെക്സ്റ്റ് വിവരണം നൽകി പാട്ടുകൾ സൃഷ്ടിക്കുക: നിങ്ങളുടെ മനസ്സിലുള്ള വരികളും ഈണവും വിവരിക്കുന്നതിലൂടെ ഒരു ഗാനം തയാറാക്കാം.
  • വ്യക്തിഗതമാക്കിയ വരികൾ ഉപയോഗിച്ച് പാട്ടുകൾ മെച്ചപ്പെടുത്തുക: നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വരികൾ മാറ്റാനും പുതിയ വരികൾ ചേർക്കാനും സാധിക്കും.
  • ആൾറെഡി കേട്ടുകൊണ്ടിരിക്കുന്ന വിവിധ ഗാനങ്ങളുടെ ഈണത്തിലും താളത്തിലും നമുക്ക് ഗാനം ഉണ്ടാക്കാം.
  • പുതിയ കലാകാരന്മാരെ കണ്ടെത്തുക: ഈ ആപ്ലിക്കേഷനിലൂടെ നിരവധി പുതിയ സംഗീത പ്രതിഭകളെ നിങ്ങൾക്ക് പരിചയപ്പെടാനും അവരുടെ പാട്ടുകൾ ആസ്വദിക്കാനും കഴിയും.
  • നിങ്ങളുടെ സ്വന്തം പ്ലേലിസ്റ്റുകൾ ഉണ്ടാക്കുക: നിങ്ങളുടെ ഇഷ്ടപ്പെട്ട ഗാനങ്ങൾ ചേർത്ത് നിങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള പ്ലേലിസ്റ്റുകൾ ക്യൂറേറ്റ് ചെയ്യാം.

എങ്ങനെ തുടങ്ങാം?

തുടക്കത്തിൽ, നിങ്ങൾക്ക് ദിവസവും 10 സൗജന്യ ഗാനങ്ങൾ (50 ക്രെഡിറ്റുകൾ) വരെ സൃഷ്ടിക്കാൻ സാധിക്കും. കൂടുതൽ സംഗീതം നിർമ്മിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും ആപ്പ് ഡൗൺലോഡ് ചെയ്യാനും താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക.

Download Android app

Download iPhone app 

എങ്ങനെയാണ് ഗാനം ക്രിയേറ്റ് ചെയ്യുന്നത് എന്നറിയാത്ത ഒരു വ്യക്തിയാണ് എങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാം… നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രൂപത്തിൽ നല്ലതാളത്തിലും ഈണത്തിലും എങ്ങനെയാണ് ഗാനം ഉണ്ടാക്കുന്നത് എന്ന് പഠിപ്പിച്ചു തരാം. കോഴ്സിന്‍റെ ഫീ വരുന്നത് വെറും 199 രൂപ മാത്രം.

ഞങ്ങളെ കോൺടാക്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://wa.me/+919207662883?text=ai_song_creation_web

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular