നിങ്ങളുടെ കയ്യിൽ പ്രിയപ്പെട്ട പഴയ വ്യക്തമല്ലാത്ത ഫോട്ടോ ഉണ്ടോ..?
ക്ലിയർ കുറവുള്ള നിങ്ങളുടെ ഫോട്ടോ HD ക്ലാരിറ്റിയോടെ കാണണോ..?
വെറും ഒറ്റ ക്ലിക്കിൽ ഏത് പഴയ ഫോട്ടോയേയും നല്ല ഒന്നാന്തരം HD ക്ലാരിറ്റിയിലാക്കുന്ന അപ്ലിക്കേഷൻ ആണ് റെമിനി – AI Photo Enhancer.
മുഖം വ്യക്തമല്ലാത്ത ഗ്രൂപ്പ് ഫോട്ടോകൾ ഓരോ മുഖവും വ്യക്തമാകുന്ന ക്വാളിറ്റിയിലേക്ക് മാറ്റാനും ഈ അപ്ലിക്കേഷൻ വഴി സാധിക്കും. ആപ്പിന്റെ പ്രത്യേകതകളും ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ കൊടുക്കുന്നു.
കൂട്ടത്തിലൊരു കാര്യം ഓർമ്മപ്പെടുത്തട്ടെ, AI ഉപയോഗിച്ചുകൊണ്ട് വ്യത്യസ്ത മേഖലകളിൽ നമുക്ക് കുറഞ്ഞ സമയം കൊണ്ട് തന്നെ ഒരുപാട് ജോലികൾ ചെയ്തു തീർക്കാൻ സാധിക്കും. ദിവസങ്ങളെടുത്ത് ചെയ്യുന്ന വീഡിയോ, പോസ്റ്റർ, ഓഡിയോ, ഗാനം, അസൈമെന്റ്, പ്രൊജക്റ്റ് പോലുള്ളവയെല്ലാം നിമിഷനേരം കൊണ്ട് തയ്യാറാക്കാം. ഇതെങ്ങനെയാണെന്ന് അറിയില്ലെങ്കിൽ നമ്മൾ ഈ മേഖലയിൽ ഒരു കോഴ്സ് നടത്തുന്നുണ്ട്. വളരെ ചെറിയ ഫീസിൽ മാത്രമാണ് ഈ കോഴ്സ് നടത്തുന്നത്. Fee ₹369 മാത്രം. ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://wa.me/+919207662883?text=ai_song_creation_web
ആപ്പിന്റെ പ്രത്യേകതകൾ :
📌 Turn your portrait, selfie, or group picture into HD—it’s incredible with face details!
📌 Repair old, blurry, scratched photos
📌 Clear vintage and old camera photos
📌 Sharpen and unblur out of focus pictures
📌 Increase the number of pixels in low quality photos and retouch them
The app is available in: English, Hindi, Japanese, Korean, Portuguese, Russian, Simplified and Traditional Chinese, Spanish, and Thai.
Subscribe or to have unlimited access to all the premium features as well.
• Subscription length: weekly, monthly, yearly
• Your payment will be charged to your Google Account as soon as you confirm your purchase.
• You can manage your subscriptions and turn off auto-renewal from your Account Settings after the purchase.
• Your subscription will renew automatically, unless you turn off auto-renew at least 24 hours before the end of the current period.
• The cost of renewal will be charged to your account in the 24 hours prior to the end of the current period.
• When canceling a subscription, your subscription will stay active until the end of the period. Auto-renewal will be disabled, but the current subscription will not be refunded.
• Any unused portion of a free trial period, if offered, will be forfeited when purchasing a subscription.
ആൻഡ്രോയ്ഡിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫോട്ടോ, ആപ്പ് ഉപയോഗിച്ച് എങ്ങനെ എഡിറ്റ് ചെയ്യാം… എന്തെല്ലാം ഫീച്ചേഴ്സ് കളാണ് ഈ ആപ്പിൽ ഉള്ളത്… എല്ലാം അറിയാൻ താഴെ കൊടുത്ത വീഡിയോ കാണുക.
AI apps revenue potential, AI-powered apps, machine learning tools