ഒഡാപെകിന് കീഴില് യു.എ.ഇയിലേക്ക് സെക്യൂരിറ്റി ഗാര്ഡുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി നേരിട്ട് ഇന്റര്വ്യൂ നടക്കുന്നു.
സ്ത്രീകള്ക്കും, പുരുഷന്മാര്ക്കും ഒരുപോലെ അവസരമുണ്ട്. താല്പര്യമുള്ളവര് ഡിസംബര് 3ന് നടക്കുന്ന ഇന്റര്വ്യൂവില് പങ്കെടുക്കുക.
തസ്തിക & ഒഴിവ്
യു.എ.ഇയിലേക്ക് സെക്യൂരിറ്റി ഗാര്ഡ്. 200 ഒഴിവുകള്.
പ്രായപരിധി
25നും 40നും ഇടയില് പ്രായമുള്ള ഉദ്യോഗാര്ഥികള്ക്ക് പങ്കെടുക്കാം.
യോഗ്യത
എസ്.എസ്.എല്.സിയാണ് അടിസ്ഥാന യോഗ്യത.
ഉദ്യോഗാര്ഥികള് കായികമായ ഫിറ്റായിരിക്കണം.
പുരുഷന്മാര്ക്ക് 175 സെ.മീ നീളവും, സ്ത്രീകള്ക്ക് 165 സെ.മീ നീളവും വേണം.
മെഡിക്കല് ഫിറ്റ്നസ് ആവശ്യമാണ്.
കുറഞ്ഞത് രണ്ട് വര്ഷമെങ്കിലും ആര്മി, പൊലിസ്, സെക്യൂരിറ്റി സെക്ഷനുകളില് ജോലി ചെയ്തുള്ള പരിചയമുള്ളവരായിരിക്കണം. എക്സ്പീരിയന്സ് സര്ട്ടിഫിക്കറ്റ് നല്കണം.
Communication Skills:
English is a must (speaking, reading, and writing). Knowledge in any other language will be an advantage.
Good understanding of legal guidelines for securtiy and public saftey
Knowledge of standard securtiy concepts, practices and procedures
ശമ്ബളം
1200 യു.എ.ഇ ദിര്ഹമാണ് അടിസ്ഥാന ശമ്ബളം. അലവന്സുകള്, താമസം, ഭക്ഷണം ഉള്പ്പെടെ 2262 ദിര്ഹം മാസം ലഭിക്കും.
ഇന്റര്വ്യൂ
താല്പര്യമുള്ള ഡിസംബര് 3ന് രാവിലെ 8.30ക്ക് അങ്കമാലിയിലുള്ള, ഒഡാപെക് ട്രെയിനിങ് സെന്ററില് ഇന്റര്വ്യൂവിന് എത്തണം.
വിലാസം: Venue: ODEPC Training Cetnre, Floor 4, Tower 1, Inkel Business Park, Angamaly. [Near TELK]
സംശയങ്ങള്ക്ക് +91 77364 96574
ഉദ്യോഗാര്ഥികള് ഫോട്ടോ പതിപ്പിച്ച സിവിയും, ഒറിജിനല് പാസ്പോര്ട്ട് അതിന്റെ കോപ്പി, വിദ്യാഭ്യാസ യോഗ്യത തെളയിക്കുന്ന സര്ട്ടിഫിക്കറ്റുകള്/ കോപ്പി എന്നിവ കൈവശം കരുതണം.
SECURITIES REQUIRED TO UAE ODAPEC Conducts Interview for 200 Vacancy