Sunday, June 1, 2025

തിരുവനന്തപുരം നഗരസഭയില്‍ വര്‍ക്കര്‍ ഒഴിവ്; പുരുഷന്‍മാര്‍ക്ക് അവസരം. എട്ടാം ക്ലാസ് ഉള്ളവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം നഗരസഭയില് ആന്റി മൊസ്കിറ്റോ കണ്ട്രോള് വര്ക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 41നും ഇടയില് പ്രായമുള്ള പുരുഷന്മാര്ക്ക് അപേക്ഷിക്കാം.

യോഗ്യത: എട്ടാം ക്ലാസ് ജയിച്ചിരിക്കണം, സൈക്കിള് സവാരി അറിഞ്ഞിരിക്കണം,

റീജണല് ഫൈലേറിയ ട്രെയിനിങ് ആന്ഡ് റിസര്ച്ച്‌ ഇന്സ്റ്റിറ്റ്യൂട്ടില്നിന്നുള്ള ആന്റി മൊസ്കിറ്റോ കണ്ട്രോള് ട്രെയിനിങ് പാസായിരിക്കണം.

അല്ലെങ്കില് കേരള യൂണിവേഴ്സിറ്റി നടത്തുന്ന ഒരുമാസ ദൈര്ഘ്യമുള്ള ഹെല്ത്ത് സാനിറ്റേഷന് ട്രെയിനിങ് സര്ട്ടിഫിക്കറ്റ് അല്ലെങ്കില് കേന്ദ്ര /സംസ്ഥാന/സ്വകാര്യ സ്ഥാപനത്തില്നിന്ന് രണ്ടുവര്ഷത്തില് കുറയാതെയുള്ള സാനിറ്റേഷന് വര്ക്കര് പരിശീലനം.



worker in thiruvananthapuram corporation male candidates can apply



ആറ്റിങ്ങല് മാമത്ത് പ്രവര്ത്തിക്കുന്ന നാളികേര വികസന കോര്പ്പറേഷന്റെ വെളിച്ചെണ്ണ പ്ലാന്റിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. വിവിധ തസ്തികകളിലേക്ക് താല്ക്കാലിക കരാര് നിയമനമാണ് നടക്കുക. പ്ലാന്റ് ഓപ്പറേറ്റര്, ബോയിലര് ഓപ്പറേറ്റര്, ഇലക്‌ട്രീഷ്യന്, സ്കില്ഡ് വര്ക്കേഴ്സ്, വര്ക്കേഴ്സ് തസ്തികകളിലാണ് ഒഴിവുകള്. താല്പര്യമുള്ളവര് ഫെബ്രുവരി 6ന് മുന്പായി അപേക്ഷ നല്കണം.

തസ്തിക & ഒഴിവ്

നാളികേര വികസന കോര്പ്പറേഷന്റെ വെളിച്ചെണ്ണ പ്ലാന്റിലേക്ക് പ്ലാന്റ് ഓപ്പറേറ്റര്, ബോയിലര് ഓപ്പറേറ്റര്, ഇലക്‌ട്രീഷ്യന്, സ്കില്ഡ് വര്ക്കേഴ്സ്, വര്ക്കേഴ്സ് റിക്രൂട്ട്മെന്റ്.

പ്രായപരിധി

35 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.

യോഗ്യത

പ്ലാന്റ് ഓപ്പറേറ്റര്

ഉദ്യോഗാര്ഥികള് ഇലക്‌ട്രീഷന് അല്ലെങ്കില് മെക്കാനിക്കല് ട്രേഡില് ഐ ടി ഐ പാസായവര് ആയിരിക്കണം.

ബോയിലര് ഓപ്പറേറ്റര്

ഉദ്യോഗാര്ഥികള് ഏതെങ്കിലും ട്രേഡില് ഐ ടി ഐ പാസായിരിക്കണം. അതോടൊപ്പം ബോയിലര് ഓപ്പറേഷന്സില് സര്ട്ടിഫിക്കേഷനും കഴിയണം.

ഇലക്‌ട്രീഷ്യന്

ഉദ്യോഗാര്ഥികള് ഇലക്‌ട്രീഷ്യന് ട്രേഡില് ഐ ടി ഐ സര്ട്ടിഫിക്കറ്റ് വേണം.

സ്കില്ഡ് വര്ക്കേഴ്സ്

ഉദ്യോഗാര്ഥികള് ഫിറ്റര് (വിത്ത് ഫയര് ആന്റ് സേഫ്റ്റി സര്ട്ടിഫിക്കേഷന്) ട്രേഡില് ഐടി ഐ സര്ട്ടിഫിക്കറ്റ് വേണം.

വര്ക്കേഴ്സ്

പത്താം ക്ലാസ് വിജയിച്ചവര്ക്ക് ജോലിക്കായി അപേക്ഷിക്കാം.

അപേക്ഷ

താല്പര്യമുള്ള ഉദ്യോഗാര്ഥികള് ഫെബ്രുവരി 6 ന് തിരുവനന്തപുരം മാമത്ത് വെച്ച്‌ നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കുക. രാവിലെ 10 മണിക്കാണ് ഇന്റര്വ്യൂ നടക്കുക. തിരുവനന്തപുരം ജില്ലയിലും ആറ്റിങ്ങല് നഗരസഭയിലും ഉള്ളവര്ക്ക് മുന്ഗണന ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular