കേരള സര്ക്കാരിന് കീഴില് കേരള ഫിനാന്ഷ്യല് കോര്പ്പറേഷനില് ജോലി നേടാന് അവസരം. സാങ്കേതിക ഉപദേഷ്ടാവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് ഓഫീസര്, ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്, നിയമ ഉപദേശകന് തുടങ്ങിയ തസ്തികകളിലാണ് നിയമനം.
കരാര് വ്യവസ്ഥയില് താല്ക്കാലിക നിയമനമാണ് നടക്കുക. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്ക്കായി ആകെ 26 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 10 അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കേരള ഫിനാന്ഷ്യല് കോര്പ്പറേഷന് കീഴില് സാങ്കേതിക ഉപദേഷ്ടാവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് ഓഫീസര്, ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്, നിയമ ഉപദേശകന് തസ്തികകളില് റിക്രൂട്ട്മെന്റ്. ആകെ 26 ഒഴിവുകള്.
സാങ്കേതിക ഉപദേഷ്ടാവ് = 03
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് = 10
അക്കൗണ്ട്സ് ഓഫീസര് = 01
ബിസിനസ് ഡെവലപ്മെന്റ് ഓഫീസര് = 07
നിയമ ഉപദേശകന് = 05
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 30,000 രൂപ മുതല് 50,000 രൂപ വരെ ശമ്ബളം ലഭിക്കും.
പ്രായപരിധി
35 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.
യോഗ്യത
സാങ്കേതിക ഉപദേഷ്ടാവ്
ബിഇ/ ബിടെക് കൂടെ ടെക്നിക്കല് ഫീല്ഡില് അഞ്ച് വര്ഷത്തെ എക്സ്പീരിയന്സ്.
അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
സിഎ, സിഎംഎ കൂടെ മൂന്ന് വര്ഷത്തെ എക്സ്പീരിയന്സ്
അക്കൗണ്ട്സ് ഓഫീസര്
സിഎ കൂടെ മൂന്ന് വര്ഷത്തെ എക്സിപീരീയന്സ്
ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്
ഡിഗ്രി കൂടെ മാര്ക്കറ്റിങ്ങില് ഒരു വര്ഷത്തെ എക്സ്പീരിയന്സ്. എംബിഎ യോഗ്യതയുള്ളവര്ക്ക് മുന്ഗണനയുണ്ട്.
നിയമ ഉപദേശകന്
നിയമത്തില് ഫസ്റ്റ് ക്ലാസ് ഡിഗ്രി അല്ലെങ്കില് പിജി
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്ഥികള് കേരള ഫിനാന്ഷ്യല് കോര്പ്പറേഷന്റെ വെബ്സൈറ്റ് സന്ദര്ശിച്ച് ഓണ്ലൈന് അപേക്ഷ നല്കുക. സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
Vacancies in Kerala Govt KFC 50000 salary Opportunity for various degree qualification