Friday, May 16, 2025

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിരവധി ഒഴിവുകള്‍; 24,000 ശമ്ബളം ലഭിക്കും; ഏഴാം ക്ലാസ് ഉള്ളവർക്കും അപേക്ഷിക്കാം

കേന്ദ്ര സര്ക്കാര് മിനി രത്ന കമ്ബനിയായ കൊച്ചിന് ഷിപ്പ് യാര്ഡ് ലിമിറ്റഡ് (CSL) ല് വിവിധ ഒഴിവുകളിലേക്ക് കരാര് നിയമനം നടത്തുന്നു.

ലൈസണ് റെപ്രസന്റേന്റീവ് & ടെക്നിക്കല് സപ്പോര്ട്ട് മാനേജര്, സെറങ്, എഞ്ചിന് ഡ്രൈവര്, ലാസ്കര് എന്നീ തസ്തികയിലാണ് ഒഴിവുകള്. താല്പര്യമുള്ളവര് വിശദ വിവരങ്ങള് മനസിലാക്കി അപേക്ഷ നല്കുക.

തസ്തിക & ഒഴിവ്

കൊച്ചിന് ഷിപ്പ് യാര്ഡില് ലൈസണ് റെപ്രസന്റേന്റീവ് & ടെക്നിക്കല് സപ്പോര്ട്ട് മാനേജര്, സെറങ്, എഞ്ചിന് ഡ്രൈവര്, ലാസ്കര് റിക്രൂട്ട്മെന്റ്.

ലൈസണ് റെപ്രസന്റേന്റീവ് & ടെക്നിക്കല് സപ്പോര്ട്ട് മാനേജര് = 01 ഒഴിവ്

സെറങ് = 09 ഒഴിവ്

എഞ്ചിന് ഡ്രൈവര് = 01 ഒഴിവ്

ലാസ്കര് = 01 ഒഴിവ്

യോഗ്യത

ലൈസണ് റെപ്രസന്റേന്റീവ് & ടെക്നിക്കല് സപ്പോര്ട്ട് മാനേജര്

മെക്കാനിക്കല് എഞ്ചിനീയറിങ്ങില് ബിരുദം, ഒരു വര്ഷത്തെ പ്രീ സീ ട്രെയിനിങ് കോഴ്സ്, അല്ലെങ്കില് മറൈന് എഞ്ചിനീയറിങ്ങില് ബിരുദം. അല്ലെങ്കില് ഇന്ത്യന് നാവികസേനയില് നിന്ന് മറൈന് എഞ്ചിനീയറിംഗ് സ്പെഷ്യലൈസേഷനില് സര്ട്ടിഫിക്കേഷന്

സെറങ്

ഏഴാം ക്ലാസ് കൂടെ സെറാങ് / ലാസ്കര് കം സെറാങ് സര്ട്ടിഫിക്കറ്റ്. ഒരു വര്ഷത്തെ പരിചയം

എഞ്ചിന് ഡ്രൈവര്

ഏഴാം ക്ലാസ് കൂടെ എഞ്ചിന് ഡ്രൈവര് സര്ട്ടിഫിക്കറ്റ്. ഒരു വര്ഷത്തെ പരിചയം

ലാസ്കര്

ഏഴാം ക്ലാസ് കൂടെ സര്ട്ടിഫിക്കറ്റ് ഓഫ് കോംപിറ്റന്സി (ലാസ്കര്). ഒരു വര്ഷത്തെ പരിചയം

ശമ്ബളം

സെറങ് = തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 23,000 രൂപ മുതല് 24,000 രൂപ വരെ ശമ്ബളം ലഭിക്കും.

എഞ്ചിന് ഡ്രൈവര് = തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 23,000 രൂപ മുതല് 24,000 രൂപ വരെ ശമ്ബളം ലഭിക്കും.

ലാസ്കര് = തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 22,000 രൂപ മുതല് 23,000 രൂപ വരെ ശമ്ബളം ലഭിക്കും.

ഇന്റര്വ്യൂ

ലൈസണ് റെപ്രസന്റേന്റീവ് & ടെക്നിക്കല് സപ്പോര്ട്ട് മാനേജര് തസ്തികയിലേക്കുള്ള ഇന്റര്വ്യൂ ഫെബ്രുവരി 05ന് നടക്കും. വിലാസം:

Time : 08.30 Hrs to 11.00 Hrs

Venue of receipt of applications
Visitor’s Facilitation Centre,
Cochin Shipyard Limited
Ravipuram Gate,
Kochi –682 015.

സംശയങ്ങള്ക്ക് വിജ്ഞാപനം; click

ലാസ്കര്, എഞ്ചിന് ഡ്രൈവര്, സെറങ് തസ്തികകളിലേക്ക് കൊച്ചിന് ഷിപ്പ് യാര്ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈന് അപേക്ഷ നല്കുക. അവസാന തീയതി ഫെബ്രുവരി 13.

അപേക്ഷ: click

വിജ്ഞാപനം; click

Several Vacancies at Cochin Shipyard 24000 will be paid Know the details

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular