കരാറടിസ്ഥാനത്തിലാണ് താല്‍ക്കാലിക നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 9ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ദി ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിലേക്ക് കുക്ക്- കം- ബേറര്‍ നിയമനം. ആകെ 1 ഒഴിവാണുള്ളത്.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22,000 രൂപ ശമ്ബളമായി ലഭിക്കും.
യോഗ്യത
പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് അവസരം.
പത്താംക്ലാസ് വിജയിച്ചിരിക്കണം.
ഫുഡ് പ്രൊഡക്ഷന്‍/കുക്കി ങ്ങിലുള്ള സര്‍ട്ടിഫിക്കറ്റും അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
പ്രായം
35 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ 1990 മാര്‍ച്ച് ഒന്നിനും 2007 ഫെബ്രു വരി 28-നും ഇടയില്‍ ജനിച്ചവരായിരിക്കണം.
എസ്.സി, എസ്.ടി, ഒബിസി. ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ഉണ്ടായിരിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ദ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് വിന്‍ഡോയില്‍ നിന്ന് കുക്ക് കം ബേറര്‍ തിരഞ്ഞെടുത്ത് അപേക്ഷകള്‍ നല്‍കുക. അപേക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം അപേക്ഷ ഫോമിന്റെ പ്രിന്റൗട്ട്, യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെൡയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തപാല്‍ മുഖേന അയച്ച് നല്‍കണം.
ഓണ്‍ലൈന്‍ അപേക്ഷകള്‍ ഏപ്രില്‍ 2ന് മുന്‍പായി പൂര്‍ത്തിയാക്കണം. വിശദമായ വിജ്ഞാപനം, അപേക്ഷ എന്നിവയ്ക്കായി താഴെ നല്‍കിയ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ഫോം അയക്കേണ്ട വിലാസവും വെബ്‌സൈറ്റിലുണ്ട്.
അപേക്ഷ: വിജ്ഞാനം: click
വെബ്‌സൈറ്റ്: click
The public sector enterprise, Fertilizers and Chemicals Travancore Limited (FACT) invited recruitment for Male Cook-cum-Bearer. The recruitment is on a contract basis for a temporary period. Interested candidates should apply before April 9.