Thursday, February 13, 2025

18 വയസ്സ് മുതൽ ഉള്ളവർക്ക് ഇന്ത്യൻ റെയില്‍വേയില്‍ അപേക്ഷിക്കാം,642 ഒഴിവുകള്‍; വേഗം അപേക്ഷിച്ചോളൂ

ഇന്ത്യൻ റെയില്‍വേയില്‍ ജോലി നേടാൻ അവസരം. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.

ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവില്‍), എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍), എക്‌സിക്യൂട്ടീവ് (സിഗ്‌നല്‍ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ 642 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികള്‍ക്ക് ഫെബ്രുവരി 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.
ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവില്‍), എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍), എക്‌സിക്യൂട്ടീവ് (സിഗ്‌നല്‍ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ്.

ആകെ 642 ഒഴിവുകള്‍.

ജൂനിയർ മാനേജർ (ഫിനാൻസ്) = 3 ഒഴിവ്

എക്‌സിക്യൂട്ടീവ് (സിവില്‍) = 36 ഒഴിവ്

എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍) = 64 ഒഴിവ്

എക്‌സിക്യൂട്ടീവ് (സിഗ്‌നല്‍ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ) = 75 ഒഴിവ്

മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് = 464 ഒഴിവ്

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ മുതല്‍ 1,60,000 രൂപ വരെ ശമ്ബളമായി ലഭിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 33 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ജൂനിയർ മാനേജർ (ഫിനാൻസ്)

അംഗീകൃത സി.എ/ സിഎംഎ യോഗ്യത വേണം

എക്‌സിക്യൂട്ടീവ് (സിവില്‍)

Three years Diploma in Civil Engg./ Civil Engg. (Transportation)/ Civil Engg. (Construction Technology)/ Civil Engg. (Public Health)/ Civil Engg. (Water Resource) from a accredited University / Institute with not less than 60% marks.

എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍)

Three years Diploma in Electrical / Electronics / Electrical & Electronics/ Power Supply/ Instrumental & Control / Industrial Electronics/ Electronics & Instrumentation / Applied Electronics / Digital Electronics / Instrumentation / Power Electronics /Electronics & Control Systems from a accredited University / Institute with not less than 60% marks.

എക്‌സിക്യൂട്ടീവ് (സിഗ്‌നല്‍ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ)

Three years Diploma in Electrical & Electronics / Electronics & Communication / Electronics & Telecommunication / Electronics & Instrumentation /Power Electronics / Electrical & Communication / Electronics & Computer / Electronics & Control Systems / Instrumentation Technology / Information Technology / Information & Communication Technology / Information Science and Technology / Rail System and Communication / Electrical / Electronics / Microelectronics / Telecommunication / Communication / Instrumentation / Instrumentation & Control / Computer Engineering / Computer Science & Engineering / Computer Science / Microprocessor from a accredited University / Institute with not less than 60% marks

മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്

പത്താം ക്ലാസ് വിജയം. കൂടെ ഒരു വർഷ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്. ഐടി ഐ സർട്ടിഫിക്കറ്റ്.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈനായി അപേക്ഷിക്കുക. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: click

വിജ്ഞാപനം: click

642 Vacancies in Indian Railways apply through rrb recruitment

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular