Friday, November 22, 2024

ഡല്‍ഹി റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ഡെപ്യൂട്ടി മാനേജര്‍; രണ്ട് ലക്ഷം വരെ ശമ്ബളം; സെപ്റ്റംബര്‍ 28 വരെ അവസരം

ന്യൂഡല്ഹിയിലെ റെയില്വേ റിക്രൂട്ട്മെന്റ് ബോര്ഡിന് കീഴില് ജോലി നേടാന് അവസരം. ഡല്ഹി റെയില്വേ ഡിപ്പാര്ട്ട്മെന്റ് ഇപ്പോള് നോണ്ടെക്നിക്കല് പോപ്പുലര് കാറ്റഗറി (NTPC) ലിമിറ്റഡില് ഡപ്യൂട്ടി മാനേജറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

250 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്ഥികള്ക്ക് സെപ്റ്റംബര് 28 വരെ ഓണ്ലൈനായി അപേക്ഷിക്കാം.

തസ്തിക& ഒഴിവ്

ന്യൂഡല്ഹിയിലെ റെയില്വേ റിക്രൂട്ട്മെന്റ് ബോര്ഡിന് കീഴില് ഡെപ്യൂട്ടി മാനേജര് നിയമനം.

ഇലക്‌ട്രിക്കല് ഇറക്ഷന്, മെക്കാനിക്കല് ഇറക്ഷന്, സി ആന്റ് ഐ ഇറക്ഷന്, സിവില് കണ്സ്ട്രക്ഷന് പോസ്റ്റുകളിലാണ് എന്നിങ്ങനെയാണ് ഒഴിവുകള്.

പ്രായപരിധി

40 വയസ്.

യോഗ്യത

ഇലക്‌ട്രിക്കല് ഇറക്ഷന് (45 ഒഴിവ്)

ഇലക്‌ട്രിക്കല്/ഇലക്‌ട്രിക്കല് ആന്ഡ് ഇലക്‌ട്രോണിക്സില് ബി.ഇ/ബിടെക്

മെക്കാനിക്കല് ഇറക്ഷന് (95 ഒഴിവ്)

മെക്കാനിക്കല്/ പ്രൊഡക്ഷനില് ബി.ഇ/ ബിടെക്.

സി ആന്ഡ് ഐ ഇറക്ഷന് (35 ഒഴിവ്)

ഇലക്‌ട്രോണിക്സ്/ കണ്ട്രോള് ആന്ഡ് ഇന്സ്ട്രുമെന്റേഷന്/ ഇന്സ്ട്രുമെന്റേഷനില് ബി.ഇ/ ബി.ടെക്

സിവില് കണ്സ്ട്രക്ഷന് (75ഒഴിവ്)

(സിവില്/ കണ്സ്ട്രക്ഷനില് ബി.ഇ/ ബി.ടെക് )

അപേക്ഷകര്ക്ക് 10 വര്ഷത്തെ പ്രവൃത്തിപരിചയം വേണം.

ശമ്ബളം:

70,000-2,00,000 വരെ.

വെബ്സൈറ്റ്: http://www.careers.ntpc.co.in.

കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക

എം.ടെക് സ്പോട്ട് അഡ്മിഷന് 26 ന്

തിരുവനന്തപുരം: എ.പി.ജെ അബ്ദുല് കലാം സാങ്കേതിക സര്വകലാശാല മെക്കാനിക്കല് ആന്ഡ് മെറ്റീരിയല്സ് ടെക്നോളജി, ഇന്ഫ്രാസ്റ്റ്ക്ചര് എന്ജിനീയറിങ് ആന്ഡ് മാനേജ്മന്റ്, ഇലക്‌ട്രിക്ക് വെഹിക്കിള് ടെക്നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്നോളജിസ് എന്നീ എം.ടെക് കോഴ്സുകളില് എസ്.സി, എസ്.ടി വിഭാഗങ്ങളില് ഒഴിവ് വന്ന ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. താല്പര്യമുള്ളവര് 26നു രാവിലെ 10.30ന് അസല് രേഖകള് സഹിതം തിരുവനന്തപുരം ഗവ. എന്ജിനീയറിങ് കോളജിലെ എം.ബി.എ ബ്ലോക്കില് പ്രവര്ത്തിക്കുന്ന സര്വകലാശാല ആസ്ഥാനത്ത് എത്തിച്ചേരണം.

Deputy Manager under Delhi Railway Department Salary up to two lakhs Opportunity until September 28

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular