കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ സ്കോളർഷിപ്പുളെ കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കാനും അവയ്ക്കുവേണ്ടി അപേക്ഷിക്കാനും വിവിധ സൈറ്റുകളിൽ കയറി ബുദ്ധിമുട്ടേണ്ടതില്ല.
അതിനായി കേന്ദ്രസർക്കാർ ആപ്പിറക്കിയിട്ടുണ്ട്. നാഷണൽ സ്കോളർഷിപ്പ് എന്നാണ് ആപ്പിന്റെ പേര്. ഈ ആപ്പിലൂടെ നിങ്ങൾക്ക് കേന്ദ്രസർക്കാറിന്റെയും സംസ്ഥാന സർക്കാറുകളുടെയും എല്ലാവിധ സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാവുന്നതാണ്.
About This App
National Scholarships Portal (NSP) is one-stop solution for various scholarship schemes offered by Govt. of India though various central Ministries and State Departments. This app will offer end to end services starting from scheme study, eligible scheme identification, student registration, , Scheme Selection, document upload, application submission and tracking the status of the application. It is only Official app for NSP.
Key Features:
Single point of solution for various Govt. scholarship schemes
Ensure timely disbursement of scholarships to students
Common App for various scholarships schemes of Central Ministries and State Governments
Avoid duplication in processing
Harmonisation of different Scholarships schemes & norms
Direct Benefit Transfer-scholarship directly into student’s account
SMS alert at various stages
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക