Friday, November 22, 2024

മില്‍മയില്‍ വീണ്ടും ജോലി; ജൂനിയര്‍ സൂപ്പര്‍വൈസര്‍ പോസ്റ്റില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം; പരീക്ഷയില്ല, ഇന്റര്‍വ്യൂ മാത്രം

മില്മയ്ക്ക് കീഴില് തിരുവനന്തപുരം ഡയറി ജൂനിയര് സൂപ്പര്വൈസര് ഒഴിവിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. പരീക്ഷയെഴുതാതെ നേരിട്ടുള്ള ഇന്റര്വ്യൂ മുഖേന ജോലി നേടാം.

ആഗസ്റ്റ് 22നാണ് ഇന്റർവ്യൂ . മാസ വേതനത്തില് കോണ്ട്രാക്‌ട് അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. വിശദ വിവരങ്ങള് താഴെ,

തസ്തിക& ഒഴിവ്

തിരുവനന്തപുരം ഡയറിയിലേക്ക് ജൂനിയര് സൂപ്പര്വൈസര് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള് 2.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 17,000 രൂപ മാസ ശമ്ബളം ലഭിക്കും.

പ്രായപരിധി

40 വയസ് വരെ പ്രായമുള്ളവര്ക്ക് അവസരമുണ്ട്. പ്രായം 2024 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

ഫസ്റ്റ് ക്ലാസ് ബിരുദം കൂടാതെ HDC

OR ഫസ്റ്റ് ക്ലാസ് ബി.കോം ഡിഗ്രി, കോ- ഓപ്പറേഷനില് സ്പെഷ്യലൈസേഷന്,

OR ബി.എസ്.സി ബാങ്കിങ് ആന്റ് കോ- ഓപ്പറേഷന്.

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്ഥികള് 2024 ആഗസ്റ്റ് 22ന് രാവിലെ 10 മണിമുതല് നടക്കുന്ന ഇന്റര്വ്യൂവില് പങ്കെടുക്കാം.

വിലാസം-
തിരുവനന്തപുരം റീജിയണല് കോ-ഓപ്പറേറ്റീവ് മില്ക്ക് പ്രൊഡ്യുസേഴ്സ് യൂണിയന് ലിമിറ്റഡ്,
തിരുവനന്തപുരം ഡയറി
അമ്ബലത്തറ
പൊന്തുറ പി.ഒ
തിരുവനന്തപുരം: 695 026

ശ്രദ്ധിക്കുക, അഭിമുഖത്തിന് എത്തുമ്ബോള് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല് സര്ട്ടിഫിക്കറ്റുകളും, ആയതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളു, പാസ് പോര്ട്ട് സൈസ് ഫോട്ടോ കോപ്പിയും കയ്യില് കരുതണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular