Thursday, November 21, 2024

മില്‍മയില്‍ വീണ്ടും അവസരം; ഇത്തവണ തലസ്ഥാനത്ത്; അഭിമുഖം ആഗസ്റ്റ് 5ന്

തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന്- ആലപ്പുഴ (മാന്നാര്) കീഴില് ജോലിയവസരം. ജൂനിയര് സൂപ്പര്വൈസര് ഒഴിവിലേക്ക് കരാര് നിയമനമാണ് നടക്കുന്നത്.

ആകെ ഒഴിവുകള് 1. ഇന്റര്വ്യൂ മുഖേന നിയമനം നടക്കാം.

തസ്തിക

മില്മയ്ക്ക് കീഴില് സൂപ്പര്വൈസര് നിയമനം. ആകെ ഒഴിവുകള് 01.

യോഗ്യത

  • ബിരുദം
  • HDC / Bcom കോര്പ്പറേഷന്/ ബി.എസ്.സി (ബാങ്കിങ്& കോര്പ്പറേഷന്).

പ്രായപരിധി

40 വയസ്. (സംവരണ വിഭാഗക്കാര്ക്ക് വയസിളവുണ്ട്).

ശമ്ബളം

17,000 രൂപ.

ഇന്റര്വ്യൂ

ആഗസ്റ്റ് 5ന് രാവിലെ 10.30 മുതല് 12.30 വരെ നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കാം. കൂടുതല് വിവരങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.

click

2. അങ്കണവാടിയില്‍ ജോലി

മലപ്പുറം ജില്ലയിലെ നിലമ്ബൂര് അഡീഷണല് ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില് ഉള്പ്പെടുന്ന എടക്കര, പോത്തുകല്ല് എന്നീ പഞ്ചായത്തുകളില് ഒഴിവുള്ള അങ്കണവാടി വര്ക്കര്മാരുടെയും, ഹെല്പ്പര്മാരുടെയും സ്ഥിരം ഒഴിവിലേക്ക് നിയമനം നടക്കുന്നു.

ഈ ഗ്രാമപഞ്ചായത്തുകളില് സ്ഥിര താമസക്കാരായ 18നും 46നും ഇടയില് പ്രായമുള്ള വനിതകള്ക്കാണ് അപേക്ഷിക്കാന് അവസരം.

യോഗ്യത

വര്ക്കര്

എസ്.എസ്.എല്.സി വിജയം.

ഹെല്പ്പര്

എസ്.എസ്.എല്.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവര്ക്ക് അപേക്ഷിക്കാം.

എസ്.സി, എസ്.ടി വിഭാഗങ്ങളില്പ്പെട്ടവര്ക്ക് ഉയര്ന്ന പ്രായപരിധിയില് മൂന്ന് വര്ഷം ഇളവ് ഉണ്ടായിരിക്കും.

എടക്കര ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള് ആഗസ്റ്റ് എട്ട് വരേയും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള് ആഗസ്റ്റ് 16 വരെയും സ്വീകരിക്കും.

വിലാസം:

ശിശു വികസന പദ്ധതി ഓഫീസര്
ഐ.സി.ഡി.എസ് നിലമ്ബൂര് അഡീഷണല്
സപ്ലെക്കോ സൂപ്പര് മാര്ക്കറ്റിന് സമീപം
മുസ്ലിയാരങ്ങാടി
എടക്കര, 679331

എന്ന വിലാസത്തിലാണ് അപേക്ഷകള് നല്കേണ്ടത്. കൂടുതല് വിവരങ്ങള്ക്ക് സ്ഥാപനം സന്ദര്ശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular