കേരള സര്ക്കാരിന് കീഴില് ജോലി നേടാന് അവസരം. കേരള സ്റ്റേറ്റ് പൗള്ട്രി ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് (കെപ്കോ) യിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.
അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി, കാഷ്യര് കം അക്കൗണ്ടന്റ് ട്രെയിനി തസ്തികകളിലാണ് നിയമനം. ആകെ 3 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര് ഫെബ്രുവരി 13ന് മുന്പായി ഓണ്ലൈന് അപേക്ഷ നല്കുക.
തസ്തിക & ഒഴിവ്
കേരള സ്റ്റേറ്റ് പൗള്ട്രി ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് (കെപ്കോ)യില് അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി, കാഷ്യര് കം അക്കൗണ്ടന്റ് ട്രെയിനി റിക്രൂട്ട്മെന്റ്. ആകെ 03 ഒഴിവുകള്.
അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി = 02 ഒഴിവ്
കാഷ്യര് കം അക്കൗണ്ടന്റ് ട്രെയിനി = 01 ഒഴിവ്
Advt No: KSPDFC/AAT/CCAT/2/2025
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 15,000 രൂപ മുതല് 18,000 രൂപ വരെ ശമ്ബളമായി ലഭിക്കും.
പ്രായപരിധി
അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി = 35 വയസ് വരെ.
കാഷ്യര് കം അക്കൗണ്ടന്റ് ട്രെയിനി = 30 വയസ് വരെ.
യോഗ്യത
അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി
എംകോം കൂടെ ടാലി (EPR) + രണ്ട് വര്ഷത്തെ എക്സ്പീരിയന്സ്. അല്ലെങ്കില് സിഎ ഇന്റര് യോഗ്യത.
കാഷ്യര് കം അക്കൗണ്ടന്റ് ട്രെയിനി
ബികോം കൂടെ ടാലി അക്കൗണ്ടിങ്ങില് രണ്ട് വര്ഷത്തെ എക്സ്പീരിയന്സ്.
അപേക്ഷ
താല്പര്യമുള്ളവര് കേരള സര്ക്കാര് സിഎംഡി മുഖേന ഓണ്ലൈന് അപേക്ഷ നല്കുക. അവസാന തീയതി ഫെബ്രുവരി 13. സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
job in Kerala Government Poultry Corporation Opportunity to get job without PSC exam