Wednesday, May 21, 2025

ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജ്ഞാപനമെത്തി; ഒരു ലക്ഷത്തിന് മുകളില്‍ ശമ്ബളം വാങ്ങാം; കേരള പി.എസ്.സി സ്ഥിര റിക്രൂട്ട്‌മെന്റ്

കേരളത്തില് വനം വകുപ്പിലേക്ക് പുതിയ വിജ്ഞാപനമെത്തി. റേഞ്ച് ഫോറസ്റ്റ് ഓഫീസര് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്.

കേരള പബ്ലിക് സര്വീസ് കമ്മീഷന് നേരിട്ട് നടത്തുന്ന നിയമനമാണിത്. ആകെ 2 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്ഥികള്ക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഒക്ടോബര് 3 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക& ഒഴിവ്

കേരള വനം വന്യജീവി വകുപ്പില് റേഞ്ച് ഫോറസ്റ്റ് ഓഫീസര് റിക്രൂട്ട്മെന്റ്. ആകെ 2 ഒഴിവുകള്. പി.എസ്.സിയുടെ നേരിട്ടുള്ള നിയമനം.

കാറ്റഗറി നമ്ബര്: 277/2024

ശമ്ബളം

55,200 രൂപ മുതല് 1,15,300 രൂപ വരെ ശമ്ബളം.


പ്രായപരിധി

19 മുതല് 31 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. (സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്)

വിദ്യാഭ്യാസ യോഗ്യത

സയന്സ് OR എഞ്ചിനീയറിങ് വിഷയങ്ങളില് അംഗീകൃത ബിരുദം.

സയന്സ് : അഗ്രികള്ച്ചര്, ബോട്ടണി, കെമിസ്ട്രി, കമ്ബ്യൂട്ടര് ആപ്ലിക്കേഷന്/ കമ്ബ്യൂട്ടര് സയന്സ്, എന്വിയോണ്മെന്റല് സയന്സ്, ഫോറസ്ട്രി, ജിയോളജി, ഹോര്ട്ടി കള്ച്ചര്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, വെറ്ററിനറി സയന്സ്, സുവോളജി.

എഞ്ചിനീയറിങ്: അഗ്രികള്ച്ചര്/ കെമിക്കല്/ സിവില്/ കമ്ബ്യൂട്ടര്/ ഇലക്‌ട്രിക്കല്/ ഇലക്‌ട്രോണിക്സ്/ മെക്കാനിക്കല്.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കാന് ശ്രമിക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular