Friday, May 16, 2025

മലയാളം അറിയുന്നവര്‍ക്ക് സ്ഥിര സര്‍ക്കാര്‍ ജോലി; 35,700 രൂപ മാസ ശമ്ബളം വാങ്ങാം; ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 3 വരെ

കേരള സര്ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഫാമിങ് കോര്പ്പറേഷന് ഓഫ് കേരള ലിമിറ്റഡില് ജോലി നേടാന് അവസരം. സ്റ്റേറ്റ് ഫാമിങ് കോര്പ്പറേഷന് ഓഫ് കേരള ലിമിറ്റഡ് ഇപ്പോള് സ്വീപ്പര്- ഫുള് ടൈം തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

കേരള പി.എസ്.സി മുഖേന നടത്തുന്ന റിക്രൂട്ട്മെന്റാണിത്. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 3 വരെ ഓൺലൈൻ അപേക്ഷ നൽകാം.

തസ്തിക& ഒഴിവ്

സ്റ്റേറ്റ് ഫാമിങ് കോര്പ്പറേഷന് ഓഫ് കേരള ലിമിറ്റഡില് ‘ സ്വീപ്പര്- ഫുള് ടൈം’ റിക്രൂട്ട്മെന്റ്.

കാറ്റഗറി നമ്ബര്: 286/2024

ആകെ 3 ഒഴിവുകള്.

ശമ്ബളം

16,500 രൂപ മുതല് 35,700 രൂപ വരെ.

കരിയര് വാര്ത്തകള് telegram ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക

പ്രായപരിധി

18 മുതല് 36 വയസ് വരെ.

(സംവരണ വിഭാഗത്തിലുള്ളവര്ക്ക് നിയമാനുസൃത വയസിളവുണ്ട്)

വിദ്യാഭ്യാസ യോഗ്യത

ഇംഗ്ലീഷ്/ മലയാളം/ തമിഴ്/ അല്ലെങ്കില് കന്നഡ എന്നിവയില് ഏതിലെങ്കിലും സാക്ഷരതയുണ്ടായിരിക്കണം.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഒക്ടോബര് 3 വരെ ഓണ്ലൈന് അപേക്ഷ നല്കാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കാന് ശ്രമിക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular