Wednesday, May 21, 2025

എളനാട് മില്‍ക്കില്‍ ജോലിയവസരം; യോഗ്യത പത്താം ക്ലാസ് മുതല്‍; 35,000 വരെ ശമ്ബളം

എളനാട് മില്ക്കില് ജോലി നേടാം. പത്താം ക്ലാസ് മുതല് യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്കായി നിരവധി ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്.

സ്ത്രീകള്ക്കും, പുരുഷന്മാര്ക്കും ഒരുപോലെ അപേക്ഷിക്കാം. വിശദവിവരങ്ങള് ചുവടെ,

തസ്തിക & ഒഴിവ്

മാര്ക്കറ്റിങ് സ്റ്റാഫ് = 5 ഒഴിവ്

സെയില്സ്മാന് കം ഡ്രൈവര് = 5 ഒഴിവ്

ഓഫീസ് സ്റ്റാഫ് = 2 ഒഴിവ്

ലോഡിങ് സ്റ്റാഫ് = 1 ഒഴിവ്

യോഗ്യത

മാര്ക്കറ്റിങ് സ്റ്റാഫ്

പുരുഷന്മാര്ക്കാണ് അവസരം.

പ്ലസ് ടു വിജയം + ടൂ വീലര് ലൈസന്സ്. ഫ്രഷര്മാര്ക്കും അപേക്ഷിക്കാം. സെയില്സ് & മാര്ക്കറ്റിങ്ങില് ഒരു വര്ഷത്തെ പ്രവൃത്തി പരിചയമുള്ളവര്ക്ക് മുന്ഗണന.

ശമ്ബളം: 15,000 – 20000+ ഇന്സെന്റീവ്സ് ലഭിക്കും.

സെയില്സ്മാന് കം ഡ്രൈവര്

പുരുഷന്മാര്ക്ക് അവസരം.

എസ്.എസ്.എല്.സി + ഫോര് വീലര് ലൈസന്സ്.

ഫ്രഷര്മാര്ക്കും അപേക്ഷിക്കാം. സെയില്സ് & മാര്ക്കറ്റിങ്ങില് ഒരു വര്ഷത്തെ പ്രവൃത്തി പരിചയമുള്ളവര്ക്ക് മുന്ഗണന.

ശമ്ബളം: 17,000- 35,000 രൂപ.

ഓഫീസ് സ്റ്റാഫ്

സ്ത്രീകള്ക്കും പുരുഷന്മാര്ക്കും ഒരു പോലെ അവസരം.

ബി.കോം + കമ്ബ്യൂട്ടര് പരിജ്ഞാനം.

തുടക്കക്കാര്ക്കും, ഓഫീസ് അസിസ്റ്റന്റ് ജോബില് ഒരു വര്ഷത്തെ പരിചയമുള്ളവര്ക്കും അവസരമുണ്ട്.

ശമ്ബളം: 10000

ലോഡിങ് സ്റ്റാഫ്

പുരുഷന്മാര്ക്ക് അവസരം.

കമ്ബ്യൂട്ടര് പരിജ്ഞാനം+ 3& 4 വീലര് ലൈസന്സ്.

ശമ്ബളം: 12000 + DA

ബ്രാഞ്ച്: നിലവില് കാസര്ഗോഡ് ബ്രാഞ്ചിലേക്കാണ് ഒഴിവുകള് വന്നിട്ടുള്ളത്. മറ്റ് ജില്ലകളിലേക്ക് പിന്നീട്ട് റിക്രൂട്ട്മെന്റ് നടക്കും. കാസര്ഗോഡ് ടൗണില് നിന്നും 10Km ചുറ്റളവില് ഉള്ളവര്ക്ക് മുന്ഗണനയുണ്ട്.

വിലാസം

Elanadu Milk Outlet
Cherkala Stand Terminal, Shopping & Market Complex, Cherkala, Kasargod- 671541

കൂടുതല് വിവരങ്ങള്ക്ക്: http://WWW.elanadumilk.comസന്ദര്ശിക്കുക.

സംശയങ്ങള്ക്ക്: careers@elanadu.com

Job Opportunity in Elanad Milk Eligibility 10th Class onwards Salary up to 35000

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular