കൊച്ചിന്‍ പോര്ട്ട് അതോറിറ്റിയില് ജോലി നേടാന് അവസരം. കെച്ചിന് പോര്ട്ട് അതോറിറ്റി, മറൈന് ഡിപ്പാര്ട്ട്മെന്റിലെ VHF ഓപ്പറേറ്റര് തസ്തികയില് കരാര് നിയമനമാണ് നടക്കുന്നത്.
ഉദ്യോഗാര്ഥികള് ഒക്ടോബര് 4ന് മുന്പ് അപേക്ഷ നല്കണം.
തസ്തിക& ഒഴിവ്
കൊച്ചിന് പോര്ട്ട് അതോറിറ്റിയില് VHF ഓപ്പറേറ്റര് റിക്രൂട്ട്മെന്റ്. ആകെ 2 ഒഴിവുകള്.
പ്രായം
60 വയസ്.
ശമ്ബളം
25,000 രൂപ.
യോഗ്യത
പ്ലസ്ടു വിജയം
അംഗീകൃത GMDSS സര്ട്ടിഫിക്കറ്റ്
കമ്ബ്യൂട്ടര് ആപ്ലിക്കേഷനില് ഡിപ്ലോമ
ഹിന്ദി, ഇംഗ്ലീഷ് പരിജ്ഞാനം
ROC, ARPA, (DG അംഗീകൃത) കോഴ്സുകള്ക്ക് വിധേയരായവര്ക്ക് മുന്ഗണന നല്കും
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം അതില് നല്കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഒക്ടോബര് 4ന് മുന്പ് അയക്കണം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട യോഗ്യത സര്ട്ടിഫിക്കറ്റുകളും ഉള്പ്പെടുത്തണം.
വിലാസം
The Secretary, Cochin
Port Authortiy, Willingdon Island,
Cochin, Kerala, Pin682009
അപേക്ഷയില് ”Application for the Post of VHF Operator on Cotnrat” എന്ന് രേഖപ്പെടുത്തണം.
വിജ്ഞാപനം: CLICK
Operator Recruitment in Cochin Port Authority 25000 monthly salary Apply before October 4