കേന്ദ്ര സര്ക്കാരിന് കീഴില് കൊച്ചി എയര്പോര്ട്ടില് ജോലി നേടാന് അവസരം. AI എയര്പോര്ട്ട് സര്വീസസ് ലിമിറ്റഡ് (AIASL) ന് കീഴില് റാമ്ബ് സര്വീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്, ഹാന്ഡിമാന്/ ഹാന്ഡിവുമണ് എന്നീ തസ്തികകളില് താല്ക്കാലിക നിയമനം നടക്കുന്നത്.
പത്താം ക്ലാസ് മുതല് യോഗ്യതയുള്ളവര്ക്ക് ജോലിക്കായി അപേക്ഷിക്കാം. ആകെ 208 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള ഇന്റര്വ്യൂ മുഖേനയാണ് നിയമനം. ലാസ്റ്റ് ഡേറ്റ് ഒക്ടോബര് 7.
തസ്തിക& ഒഴിവ്
AI എയര്പോര്ട്ട് സര്വീസസ് ലിമിറ്റഡില്- റാമ്ബ് സര്വീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്, ഹാന്ഡിമാന്/ ഹാന്ഡിവുമണ് റിക്രൂട്ട്മെന്റ്.
ആകെ 208 ഒഴിവുകള്.
റാമ്ബ് സര്വീസ് എക്സിക്യൂട്ടീവ് = 03 ഒഴിവ്
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര് = 04 ഒഴിവ്
ഹാന്ഡിമാന്/ ഹാന്ഡിവുമണ് = 201 ഒഴിവ്
പ്രായപരിധി
28 വയസ്.
ശമ്ബളം
18,840-24960
യോഗ്യത
റാമ്ബ് സര്വീസ് എക്സിക്യൂട്ടീവ്
3 വര്ഷത്തെ ഡിപ്ലോമ ഇന് മെക്കാനിക്കല്/ഇലക്‌ട്രിക്കല്/ പ്രൊഡക്ഷന് / ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈല്
OR
മോട്ടോര് വാഹനത്തില് NCTVT (ആകെ 3 വര്ഷം) ഉള്ള ITI ഓട്ടോ ഇലക്‌ട്രിക്കല്/ എയര് കണ്ടീഷനിംഗ്/ ഡീസല് മെക്കാനിക്ക്/ ബെഞ്ച് ഫിറ്റര്/ വെല്ഡര് (NCTVT ഉള്ള ITI – വൊക്കേഷണല് ഡയറക്ടറേറ്റില് നിന്നുള്ള സര്ട്ടിഫിക്കറ്റ് ഏതെങ്കിലും സംസ്ഥാന / കേന്ദ്ര വിദ്യാഭ്യാസവും പരിശീലനവും ഒരു വര്ഷത്തെ പ്രവൃത്തിപരിചയമുള്ള സര്ക്കാര് വെല്ഡര്) എസ്‌എസ്സി/തത്തുല്യം
AND
ഉദ്യോഗാര്ത്ഥി യഥാര്ത്ഥ സാധുതയുള്ള ഹെവി മോട്ടോര് കൈവശം വയ്ക്കണം വേണ്ടി ഹാജരാകുന്ന സമയത്ത് വാഹനം (HMV). ട്രേഡ് ടെസ്റ്റ്.
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്
എസ്.എസ്.സി/ പത്താം ക്ലാസ് വിജയം
ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയം
സാധുതയുള്ള HMV ഡ്രൈവിങ് ലൈസന്സ് ഉണ്ടായിരിക്കണം
ഹാന്ഡിമാന്/ ഹാന്ഡിവുമണ്
പത്താം ക്ലാസ് വിജയം
ഇംഗ്ലീഷ് വായിക്കാനും, മനസിലാക്കാനും അറിഞ്ഞിരിക്കണം
പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം അഭികാമ്യം
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വിമുക്ത ഭടന്മാര് എന്നിവര്ക്ക് ഫീസില്ല. മറ്റുള്ളവര് 500 രൂപ ഫീസടയ്ക്കണം.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് എ.ഐ. എയര്പോര്ട്ട് സര്വീസസ് ലിമിറ്റഡിന്റെ വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കാന് ശ്രമിക്കുക.
ഇന്റര്വ്യൂ വിലാസം
Sri Jagannath Auditorium,
Near Vengoor Durga Devi
Temple, Vengoor, Angamaly,
Ernakulam, Kerala, Pin
683572.
കൂടുതല് വിവരങ്ങള്ക്ക് : click
10th passed Opportunity to get a job at Cochin Airport You will also get a good salary