Monday, May 12, 2025

ഐ.എസ്.ആര്‍.ഒയില്‍ ജോലി നേടാന്‍ അവസരം; രണ്ട് ലക്ഷത്തിന് മുകളില്‍ ശമ്ബളം വാങ്ങാം; 90 ഒഴിവുകള്‍

ഐഎസ്.ആര്.ഒക്ക് കീഴില് ഹ്യൂമണ് സ്പേസ് ഫ്ളൈറ്റ് സെന്റര് (HSFC) വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

ആകെ 90 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 9 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക& ഒഴിവ്

ഹ്യൂമന് സ്പേസ് ഫ്ളൈറ്റ് സെന്റര് (HSFC)യില് 90 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ്. മെഡിക്കല് ഓഫീസര് – എസ്.ഡി, മെഡിക്കല് ഓഫീസര്- എസ്.സി, സയന്റിസ്റ്റ്/ എഞ്ചിനീയര്- എസ്.സി, ടെക്നിക്കല് അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യന്- ബി, Draughtsman-B, അസിസ്റ്റന്റ് (രാജ്ഭാഷ) തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.

മഡിക്കല് ഓഫീസര് – എസ്.ഡി = 02

മെഡിക്കല് ഓഫീസര്- എസ്.സി = 01

സയന്റിസ്റ്റ്/ എഞ്ചിനീയര്- എസ്.സി = 10

ടെക്നിക്കല് അസിസ്റ്റന്റ് = 28

സയന്റിഫിക് അസിസ്റ്റന്റ് = 01

ടെക്നീഷ്യന്- ബി = 43

Draughtsman-B = 13

അസിസ്റ്റന്റ് (രാജ്ഭാഷ) = 01

പ്രായപരിധി

18 മുതല് 35 വയസ് വരെ.

യോഗ്യത

മെഡിക്കല് ഓഫീസര് – എസ്.ഡി

MD in relevant disciplines with a minimum of 60% or equivalent, plus pre eligibility of mbbs

മെഡിക്കല് ഓഫീസര്- എസ്.സി

എം.ബി.ബി.എസ് + രണ്ട് വര്ഷത്തെ പ്രവൃത്തിപരിചയം.

സയന്റിസ്റ്റ്/ എഞ്ചിനീയര്- എസ്.സി

ME/എംടെക്

ടെക്നിക്കല് അസിസ്റ്റന്റ്

എഞ്ചിനീയറിങ്ങില് ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.

സയന്റിഫിക് അസിസ്റ്റന്റ്

ബി.എസ്.സി

ടെക്നീഷ്യന്- ബി

എസ്.എസ്.എല്.സി/ എസ്.എസ്.സി കൂടെ ബന്ധപ്പെട്ട ട്രേഡുകളില് ഐടി.ഐ

Draughtsman- B

എസ്.എസ്.എല്.സി/ എസ്.എസ്.സി കൂടെ ബന്ധപ്പെട്ട ട്രേഡുകളില് ഐടി.ഐ

അസിസ്റ്റന്റ് (രാജ്ഭാഷ)

60 ശതമാനം മാര്ക്കോടെ ബിരുദം

ശമ്ബളം

21,700 രൂപ മുതല് 2,08,700 രൂപ വരെ.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് താഴെ നല്കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ച്‌ കൂടുതല് വിവരങ്ങളറിയാം. ഒക്ടോബര് 9 വരെയാണ് ലാസ്റ്റ് ഡേറ്റ്.

അപേക്ഷ: click

വിജ്ഞാപനം: click

Opportunity to get job in ISRO Can get salary above two lakhs 90 vacancies

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular