കേന്ദ്ര സർക്കാർ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ ജോലി നേടാൻ അവസരം. മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
ആകെ 434 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികള്‍ക്ക് ഫെബ്രുവരി 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കോള്‍ ഇന്ത്യ ലിമിറ്റഡില്‍ മാനേജ്മെന്റ് ട്രെയിനി റിക്രൂട്ട്മെന്റ്. ആകെ 434 ഒഴിവുകള്‍.
പരസ്യ നമ്ബർ: 01/2025
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് = 20 ഒഴിവ്
എൻവിയോണ്‍മെന്റ് = 28 ഒഴിവ്
ഫിനാൻസ് = 103 ഒഴിവ്
ലീഗല്‍ = 18 ഒഴിവ്
മാർക്കറ്റിങ് & സെയില്‍സ് = 25 ഒഴിവ്
മെറ്റീരിയല്‍സ് മാനേജ്മെന്റ് = 44 ഒഴിവ്
പേഴ്സണല്‍ & എച്ച്‌ആർ = 97 ഒഴിവ്
സെക്യൂരിറ്റി = 31 ഒഴിവ്
കോള്‍ പ്രപ്പറേഷൻ = 68 ഒഴിവ്
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 രൂപ മുതല്‍ 1,80,000 രൂപ വരെ ശമ്ബളമായി ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
കമ്മ്യൂണിറ്റി ഡെവലപ്മെന്റ്
Minimum 2 years PG degree or PG diploma (from an accredited University/ Institute) inRural development/ Community Organization & Development Practice/ Community Development/ Urban & Rural Community Development/ Rural & Tribal Development/Development Management/ Rural Management with minimum 60 % marks. (OR) Minimum 2 years Post Graduate Degree ((from an accredited University/ Institute) in Social Work with specializations- in Community Development/Development Management/ Rural development/ Urban & Rural Community Development/ Community Organization & Development Practice/ Rural & Tribal Development with minimum 60% marks
എൻവിയോണ്‍മെന്റ്
1 st Class Degree in Environmental Engineering with minimum 60% marks OR any Engineering Degree with PG Degree/Diploma in Environmental Engineering (from an accredited University/Institute with minimum 60% marks.
ഫിനാൻസ്
സിഎ/ ഐസിഡബ്ല്യൂഎ വിജയം.
ലീഗല്‍
നിയമത്തില്‍ മുന്ന് വർഷ ഡിഗ്രി അല്ലെങ്കില്‍ 5 വർഷ യോഗ്യത. 60 ശതമാനം മാർക്കോടെ.
മാർക്കറ്റിങ് & സെയില്‍സ്
എംബിഎ/ മാനേജ്മെന്റില്‍ പിജി ഡിപ്ലോമ (മാർക്കറ്റിങ്ങില്‍ സ്പെഷ്യലൈസേഷൻ)
മെറ്റീരിയല്‍സ് മാനേജ്മെന്റ്
ഇലക്‌ട്രിക്കല്‍ / മെക്കാനിക്കലില്‍ എഞ്ചിനീയറിങ് ബിരുദം. കൂടെ എംബിഎ/ പിജി ഡിപ്ലോമ മാനേജ്മെന്റ്.
പേഴ്സണല്‍ & എച്ച്‌ആർ
Graduates with at least two years Full Time Post Graduate Degree/PG Diploma/Post Graduate Program in Management with specialization in HR/Industrial Relations/Personnel Management or MHROD or MBA or Master of Social Work with specialization in Human Resources(Major) from recognized Indian University/Institute with minimum 60% marks.
സെക്യൂരിറ്റി
ഡിഗ്രി വിജയം. സായുധ സേനകളില്‍ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
കോള്‍ പ്രപ്പറേഷൻ
ബിഇ/ ബിടെക്/ ബിഎസ് സി (എഞ്ചിനീയറിങ്) ഇൻ മിനറല്‍ & മെറ്റലർജിക്കല്‍ എഞ്ചിനീയറിങ്/ കെമിക്കല്‍ / മിനറല്‍ എഞ്ചിനീയറിങ്.
അപേക്ഷ
താല്‍പര്യമുള്ളവർ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈനായി ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ click
വിജ്ഞാപനം: click
434 Vacancies in Central Govt institute 50000 salary during training Apply now