Sunday, June 1, 2025

ബോംബെ ഹൈക്കോടതിയില്‍ ക്ലര്‍ക്കാവാം; ഡിഗ്രിക്കാര്‍ക്ക് അവസരം; 129 ഒഴിവുകള്‍

കേന്ദ്ര സര്ക്കാരിന് കീഴില് ജോലി നേടാന് അവസരം. ബോംബെ ഹൈക്കോടതിയിലേക്ക് പുതുതായി ക്ലര്ക്ക് തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

മിനിമം ഡിഗ്രി യോഗ്യതയുള്ളവര്ക്കായി ആകെ 129 ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷ നല്കേണ്ട അവസാന തീയതി ഫെബ്രുവരി 5.

തസ്തിക & ഒഴിവ്

ബോംബെ ഹൈക്കോടതിയില് ക്ലര്ക്ക് റിക്രൂട്ട്മെന്റ്. ആകെ 129 ഒഴിവുകള്.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 29200 രൂപ മുതല് 92,300 രൂപ വരെ ശമ്ബളം ലഭിക്കും.

പ്രായപരിധി

18 മുതല് 38 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി, സര്ക്കാര് സര്വീസില് നിന്നുള്ളവര് എന്നിവര്ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

അംഗീകൃത സ്ഥാപനത്തില് നിന്ന് ഏതെങ്കിലും വിഷയത്തില് ഡിഗ്രി കഴിഞ്ഞവരായിരിക്കണം. എല്.എല്.ബി യോഗ്യതയുള്ളവര്ക്ക് മുന്ഗണനയുണ്ട്.

അപേക്ഷ ഫീസ്

രജിസ്ട്രേഷന് ഫീസായി 100 രൂപ അടയ്ക്കണം. ഷോര്ട്ട് ലിസ്റ്റിങ്ങിന് ശേഷം 400 രൂപ പരീക്ഷ ഫീസ് നല്കണം.

അപേക്ഷ

താല്പര്യമുള്ള ഉദ്യോഗാര്ഥികള് ബോംബെ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈന് അപേക്ഷ നല്കുക. അതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: click

വിജ്ഞാപനം: click

കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക

Clerk in Bombay High Court Opportunity for degree holders 129 vacancies

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular