ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ…
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ഓഗസ്റ്റ് 15 ന് നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം നമുക്ക് നല്ല രൂപത്തിൽ ആഘോഷിക്കാൻ കഴിയണം. അതിന്റെ ഭാഗമായി നമ്മുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രം കൂടുതൽ ആകർഷകമാക്കാൻ സാധിക്കും. അതിനു ചില ആപ്പുകൾ ഉപയോഗിച്ചാൽ മതി.
സ്വാതന്ത്ര്യ ദിന ഫോട്ടോ ഫ്രെയിമുകൾ
നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രം കൂടുതൽ ആകർഷകമാക്കാൻ നിരവധി മൊബൈൽ ആപ്പുകൾ ലഭ്യമാണ്. ഈ ആപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോയിൽ ദേശീയ പതാക, സ്വാതന്ത്ര്യ സമര സേനാനികൾ, ഇന്ത്യൻ ചിഹ്നങ്ങൾ എന്നിവ ചേർക്കാം.
ആഘോഷത്തിന് അനുയോജ്യമായ ഇന്ത്യൻ സംസ്കാരം, പാരമ്പര്യം, ദേശീയ ചിഹ്നങ്ങൾ, മൃഗങ്ങൾ, ത്രിവർണ്ണ പതാകകൾ, ചരിത്രപരമായ ഫ്രെയിമുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വിവിധ തരത്തിലുള്ള സ്വാതന്ത്ര്യദിന ഫോട്ടോ ഫ്രെയിം ലഭ്യമാണ്. ഇതിനായി ഉപകരിക്കുന്ന വിവിധ ആപ്പുകളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു.
1. ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2. ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1 ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2 ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക