Wednesday, May 21, 2025

തടി കുറക്കാനായി ദിവസവും നടക്കുന്ന വ്യക്തിയാണോ? നിങ്ങൾ എത്ര ചുവടുകൾ വച്ചു, എത്ര ദൂരം നടന്നു എന്നറിയാൻ ഈ ആപ്പ് മതി

നടത്തം എന്ന ലളിത വ്യായാമം നമ്മുടെ ശരീരത്തിനു നൽകുന്ന ആരോഗ്യ ഗുണങ്ങൾ എണ്ണമറ്റതാണ്. തടി കുറയ്ക്കാനും വയറു കുറയ്ക്കാനുമൊക്കെ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും പ്രാധമികമായ വ്യായമങ്ങളിൽ ഒന്നാണിത്.

ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടുന്ന കലോറികളെ കത്തിച്ചുകളഞ്ഞു കൊണ്ട് ശരീരഭാരം കുറയ്ക്കുന്നതിനും ഉപാപചയ പ്രവർത്തനങ്ങളെ മികച്ചതാകുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള ലളിതവും മികച്ചതുമായ മാർഗ്ഗമാണ് പ്രഭാത നടത്തശീലം. ദിവസവും 30 മിനിറ്റെങ്കിലും പ്രഭാത നടത്തം ശീലമാക്കിയാൽ ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താം എന്നാണ് പറയുന്നത്.

എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക്, ചെറുപ്പക്കാർക്ക് മുതൽ പ്രായമായവർക്ക് വരെ, ആരോഗ്യകരമായ ഒരു ജീവിതരീതിലേക്ക് വഴി മാറുന്നതിനായി തിരഞ്ഞെടുക്കാൻ കഴിയുന്ന ദൈനംദിന വ്യായാമ മാർഗമാണ് നടത്തം. ഡോക്ടർമാർ, പോഷകാഹാര വിദഗ്ധർ, ഡയറ്റീഷ്യൻമാർ, വ്യക്തിഗത പരിശീലകർ, ഫിറ്റ്നസ് കോച്ചുമാർ തുടങ്ങി എല്ലാവരും പ്രഭാത നടത്തിൻ്റെ പ്രാധാന്യതയെ ഒരുപോലെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിങ്ങളെല്ലാ ദിവസവും ഇതുപോലെ വ്യായാമം ചെയ്യുന്ന വ്യക്തിയാണെങ്കിൽ, നിങ്ങൾ ദിവസവും എത്ര ചുവടുകൾ വച്ചു എന്നറിയാൻ ആഗ്രഹമുണ്ടോ? എങ്കിൽ അതിനായി ഒരു ആപ്പ് ലഭ്യമാണ്. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾ എത്ര ദൂരം നടന്നു എത്ര ചുവടുകൾ വച്ചു എന്നുള്ളതെല്ലാം അറിയാം. ഇങ്ങനെ അറിയുന്നത് നമുക്കൊരു പ്രചോദനം ആകുകയും ചെയ്യും.

ഫോൺ നിങ്ങളുടെ കൈയിലോ ബാഗിലോ പോക്കറ്റിലോ എവിടെയും ആകട്ടെ, നിങ്ങളുടെ സ്‌ക്രീൻ ലോക്കായിരിക്കുമ്പോൾ പോലും നിങ്ങളുടെ ചുവടുകൾ റെക്കോർഡ് ചെയ്യാൻ കഴിയും.

പ്രത്യേകതകൾ

Track your daily activities like cycling, Running, Travelling, Rest , Tilt (mobile usage) etc using Activity Tracker. It can be turned on / off when needed.

Just tap the start button, and it starts counting your steps.
Whether your phone is in your hand, bag, pocket or armband, it can auto-record your steps even when your screen is locked.

Save Power
This step counter uses the built-in sensor to count your steps. No GPS tracking, so it barely consumes battery power.

No locked Features
All features are 100% FREE. You can use all features without having to pay for them.

100% Private
We never collect your personal data or share your information with third parties.

You can also create Widget in  Home screen to display steps count in realtime.

Achievement & Leaderboard
Login with Google account to checkout your  health position worldwide.
Check your achievements and rank based on walking steps.

ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular