Sunday, June 1, 2025

സമഗ്രശിക്ഷ കേരളയില്‍ ജോലി നേടാന്‍ അവസരം; വയനാടും, കണ്ണൂരും ഒഴിവുകള്‍; നേരിട്ട് ഇന്റര്‍വ്യൂ

സമഗ്രശിക്ഷ കേരളയുടെ സ്റ്റാര്സ് പദ്ധതിക്ക് കീഴില് കണ്ണൂര് ജില്ലയിലെ 12 വിദ്യാലയങ്ങളിലായി ആരംഭിക്കുന്ന സ്കില് ഡെവലപ്മെന്റ് സെന്ററുകളില് കരാറടിസ്ഥാനത്തിലാണ് സ്കില് സെന്റര് കോ-ഓര്ഡിനേറ്റര്മാരെയാണ് നിയമിക്കുന്നത്.

യോഗ്യത

എം.ബി.എ/ എം.എസ്.ഡബ്ല്യൂ/ ബി.എസ്.സി അഗ്രികള്ച്ചര്/ ബി.ടെക്

പ്രായം: 20-35 വയസ് വരെ.

ഇന്റര്വ്യൂ

ഉദ്യോഗാര്ഥികള് സര്ട്ടിഫിക്കറ്റുകളുടെ അസ്സല്, ഫോട്ടോസ്റ്റാറ്റ് എന്നിവ ഉള്പ്പെടെ ഒക്ടോബര് 14ന് രാവിലെ 10.30 ന് സമഗ്രശിക്ഷ കണ്ണൂര് ജില്ല പ്രോജക്‌ട് ഓഫീസില് അഭിമുഖത്തിന് എത്തണം.

സംശയങ്ങള്ക്ക്: 0497 2707993

വയനാട് ജില്ല

സമഗ്ര ശിക്ഷാ കേരള സ്റ്റാര്സ് പദ്ധതിയിലുള്പ്പെടുത്തി വയനാട് ജില്ലയിലെ 6 വിദ്യാലയങ്ങളില് ആരംഭിക്കുന്ന സ്കില് ഡവലപ്മെന്റ് സെന്റുകളിലേക്ക് കരാറടിസ്ഥാനത്തില് സ്കില് സെന്റര് കോഓര്ഡിനേറ്റര് തസ്തികയിലേക്ക് നിയമനം നടത്തുന്നു.

പ്രായപരിധി

20 മുതല് 35 വരെ.

യോഗ്യത
എം.ബി.എ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികള്ച്ചര്/ബി.ടെക്കാണ്

ഉദ്യോഗാര്ത്ഥികള് ഒക്ടോബര് 14 നകം സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില് അപേക്ഷ നല്കണം. ം ഒക്ടോബര് 15 ന് രാവിലെ 11 ന് സിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില് അഭിമുഖം നടക്കുമെന്ന് ജില്ലാ പ്രോജക്‌ട് കോഓര്ഡിനേറ്റര് അറിയിച്ചു.

ഫോണ് 04936203338.

get a job in samagra shiksha Kerala Wayanad and Kannur vacancies Direct interview

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular