Wednesday, July 2, 2025

ഇത് പത്താം ക്ലാസുകാരുടെ കാലം‌!! റെയില്‍വേയില്‍ വൻ അവസരം, കേരളത്തിലും ജോലി നേടാം; 14,298 ഒഴിവുകള്‍

റെയില്‍വേയില്‍ വമ്ബൻ അവസരം. ടെക്നീഷ്യൻസ് തസ്തികയിലേക്ക് നിയമനം ക്ഷണിച്ച്‌ റെയില്‍വേ റിക്രൂട്ട്മെൻ്റ് ബോർഡ്.

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ രണ്ട് മുതല്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

14,298 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 18-നും 36-നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കേരളത്തില്‍ ഉള്‍പ്പടെ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നോക്ക വിഭാഗക്കാരും വനിതകളും 250 രൂപയും മറ്റുള്ളവർ 500 രൂപയും ഫീസായി അടയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യൻ റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റായ indianrailways.gov.in സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

error: Content is protected !!