കേരള പിഎസ് സിക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഇപ്പോള്‍ ആയ തസ്തികയില്‍ പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിലായി ആകെ 03 ഒഴിവുകളാണുള്ളത്. മിനിമം ഏഴാം ക്ലാസ് വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 15.
തസ്തിക & ഒഴിവ്
കേരള പിഎസ് സിക്ക് കീഴില്‍ ആയ റിക്രൂട്ട്മെന്റ്. ആകെ 03 ഒഴിവുകള്‍.
തിരുവനന്തപുരത്ത് രണ്ടും, കൊല്ലത്ത് ഒരു ഒഴിവുമാണുള്ളത്.
CATEGORY NO: 479/2024
ശമ്ബളം
ജോലി ലഭിച്ചാല്‍ 23,000 രൂപ മുതല്‍ 50,200 രൂപ വരെ നിങ്ങള്‍ക്ക് ശമ്ബളമായി ലഭിക്കും.
പ്രായപരിധി
18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ബിരുദം നേടിയിരിക്കാന്‍ പാടില്ല.
Should possess Experience Certificate for not less than one year as `Ayah of children’ gained from a Government Institution or from any institution registered under the Societies Registration Act 1860 (Central Act XXI of 1860) or the Travancore Cochin Literary Scientific and Charitable Societies Registration Act 1955 (XII of 1955) or from any institution run by the local bodies using Government grant or from any autonomous grant-in-aid institutions
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അതിന് മുന്‍പായി നിര്‍ബന്ധമായും താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസിലാക്കുക. അവസാന തീയതി ജനുവരി 15
അപേക്ഷ: click
വിജ്ഞാപനം: click
Permanent government jobs for 7th graders Massive Recruitment of Kerala PSC