കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനി NIACL ഇപ്പോള്‍ ഓഫീസര്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.
വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 170 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 29 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനി (NIACL) ലിമിറ്റഡില്‍ ഓഫീസര്‍.
ആകെ 170 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ കമ്ബനിയുടെ വിവിധ ഓഫീസുകളിലേക്കാണ് നിയമനം.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,925 രൂപ മുതല്‍ 96,765 രൂപ വരെ ശമ്ബളമായി ലഭിക്കും.
പ്രായപരിധി
21 വയസ് മുതല്‍ 30 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
ഓഫീസര്‍ (ജനറലിസ്റ്റ്)
ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ പി.ജി
ഓഫീസര്‍ (അക്കൗണ്ട്സ്)
CA (ICAI)/ കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്ന്റ് കൂടെ ഡിഗ്രി, പിജി
OR
എം.ബി.എ ഇന്‍ ഫിനാന്‍സ്/ PGDM Finance/ M.Com with min 60% (55% for SC/ST/PwBD)
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി: 100 രൂപ.
മറ്റുള്ളവര്‍ : 850 രൂപ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click