Saturday, November 23, 2024

നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷനില്‍ അവസരം; 188 ഒഴിവുകള്‍; ലക്ഷങ്ങള്‍ ശമ്ബളം വാങ്ങാം

കേ ന്ദ്ര സര്ക്കാരിന് കീഴില് ജോലി ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. നാഷണല് സീഡ്സ് കോര്പ്പറേഷന് ലിമിറ്റഡ് ഇപ്പോള് ട്രെയിനി, സീനിയര് ട്രെയിനി, മാനേജ്മെന്റ് ട്രെയിനി, അസിസ്റ്റന്റ് മാനേജര് തസ്തികകളില് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഉദ്യോഗാർത്ഥികൾക്ക് നവംബർ 30 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

നാഷണല് സീഡ്സ് കോര്പ്പറേഷന് ലിമിറ്റഡില് ട്രെയിനി, സീനിയര് ട്രെയിനി, മാനേജ്മെന്റ് ട്രെയിനി, അസിസ്റ്റന്റ് മാനേജര് & ഡെപ്യൂട്ടി ജനറല് മാനേജര് റിക്രൂട്ട്മെന്റ്.

Deptuy General Manager (Vigilance) 1 ഒഴിവ്

Assistant Manager (Vigilance) 1 ഒഴിവ്

Management Trainee (HR) 2 ഒഴിവ്

Management Trainee (Qualtiy Cotnrol) 2 ഒഴിവ്

Management Trainee (Elect. Engg.) 1 ഒഴിവ്

Sr. Trainee (Vigilance) 2 ഒഴിവ്

Trainee (Agriculture) 49 ഒഴിവ്

Trainee (Qualtiy Cotnrol) 11 ഒഴിവ്

Trainee (Marketing) 33 ഒഴിവ

Trainee (Human Resources) 16 ഒഴിവ്

Trainee (Stenographer) 1 ഒഴിവ്

Trainee (Accounts) 8 ഒഴിവ്

Trainee (Agriculture Stores) 19 ഒഴിവ്

Trainee (Engineering Stores) 7 ഒഴിവ്

Trainee (Technician) 21 ഒഴിവ്

ആകെ 188 ഒഴിവുകള്.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 24,000 രൂപ മുതല് 1,40,000 രൂപ വരെ ശമ്ബളം ലഭിക്കും.

പ്രായപരിധി

18 മുതല് 27 വയസ് വരെ. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത

അപേക്ഷ ഫീസ്

ജനറല് , ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗക്കാര്ക്ക് 500 രൂപ. മറ്റുള്ളവര് ഫീസടക്കേണ്ടതില്ല.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് നാഷണല് സീഡ്സ് കോര്പ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കാന് ശ്രമിക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

Opportunity at National Seeds Corporation 188 vacancies You can get a salary of lakhs

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular