Friday, November 22, 2024

പത്താം ക്ലാസ് തോറ്റവരാണോ? ആരോഗ്യ വകുപ്പില്‍ താല്‍ക്കാലിക ജോലി നേടാം; പരീക്ഷയില്ല, ഇന്റര്‍വ്യൂ 12ന്

എറണാകുളം ജില്ലയില് കോര്പ്പറേഷന്, നഗര പ്രദേശങ്ങളില് ആരോഗ്യവകുപ്പിന് കീഴില് വെക്ടര് കണ്ട്രോള് യൂണിറ്റിന്റെ നേതൃത്വത്തില് കൊതുകുജന്യ രോഗനിയന്ത്രണ പ്രവര്ത്തനങ്ങള്ക്കായി 675/- രൂപ ദിവസവേതനാടിസ്ഥാനത്തില് കണ്ടീജന്റ് വര്ക്കര്മാരെ നിയമിക്കുന്നു.

ഉദ്യോഗാര്ഥികള്ക്കായി ആഗസ്റ്റ് 12ന് രാവിലെ 10.00 മണിമുതല് ആലുവ ജില്ല ആശുപത്രി ബ്ലഡ് ബാങ്ക് ഹാളില് ഇന്റര്വ്യൂ നടക്കും.

യോഗ്യത

എട്ടാം ക്ലാസ് പാസായിരിക്കണം.

18 വയസ് കഴിഞ്ഞവരും, 45 വയസ് കഴിയാത്തവരുമായിരിക്കണം.

തൊഴില് ചെയ്യുന്നതിനായുള്ള കായികക്ഷമത ഉള്ളവരായിരിക്കണം.

മുന്പരിചയമുള്ളവര്ക്ക് മുന്ഗണന.

താല്പര്യമുള്ള യോഗ്യത, വയസ് തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, തിരിച്ചറിയല് രേഖ എന്നിവയുടെ കോപ്പിയും അസ്സലും സഹിതം ആഗസ്റ്റ് 12ന് രാവിലെ 10.00 നും 12.00നും ഇടയില് എത്തിച്ചേരണം.

get temporary job in health department No Exam interview on aug 12

കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക

സംസ്ഥാന വനിതവികസന കോര്പ്പറേഷനില് ജോലിയവസരം

കേരള സംസ്ഥാന വനിതവികസന കോര്പ്പറേഷനില് ജോലിയവസരം. വിവിധ തസ്തികകളില് കരാര് നിയമനമാണ് നടക്കുന്നത്. കോള് സപ്പോര്ട്ട് ഏജന്റ്, സീനിയര് കോള് സപ്പോര്ട്ട് ഏജന്റ് എന്നിങ്ങനെയാണ് ഒഴിവുകള്. കൂടുതല് വിവരങ്ങള് താഴെ,

കോള് സപ്പോര്ട്ട് ഏജന്റ്

ആകെ ഒഴിവുകള് 3.

പ്രായപരിധി: 38 കവിയരുത്.

ശമ്ബളം: 15,000 രൂപ.

യോഗ്യത

  • സോഷ്യല് വര്ക്കില് ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം. OR
  • ഫസ്റ്റ് ക്ലാസോടെ നിയമബിരുദം, സമാന മേഖലയില് ആറുമാസത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
  • ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനം ഉണ്ടായിരിക്കണം.

സീനിയര് കോള് സപ്പോര്ട്ട് ഏജന്റ്

ഒഴിവ് = 1 (ഓപ്പണ്)

പ്രായപരിധി: 38 വയസ് കവിയരുത്.

യോഗ്യത

  • സോഷ്യല് വര്ക്കില് ബിരുദാനന്തര ബിരുദം അല്ലെങ്കില് നിയമബിരുദം.
  • സമാനമേഖലയില് 2 വര്ഷത്തെ പ്രവൃത്തി പരിചയം.
  • ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനം.

ശമ്ബളം: 18,000 രൂപ.

ഉദ്യോഗാരർഥികൾക്ക് ആഗസ്റ്റ് 16ന് വൈകീട്ട് അഞ്ച് മണിവരെ ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷ നല്കുന്നതിനും കൂടുതല് വിവരങ്ങള്ക്കുമായി http://www.kswdc.org സന്ദര്ശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular