നാഷണല് ആയുഷ് മിഷനില് കരാര് അടിസ്ഥാനത്തില് ജോലി നേടാം. നാഷണല് ആയുഷ് മിഷന്റെ പത്തനംതിട്ട ജില്ലയിലെ ജില്ല പ്രോഗ്രാം മാനേജ്മെന്റ്& സപ്പോര്ട്ടിങ് യൂണിറ്റിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.
എം.ടി.എസ് പോസ്റ്റുകളില് ആകെ 4 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്ഥികള്ക്ക് തപാല് വഴിയോ നേരിട്ടോ അപേക്ഷ നല്കാം. വിശദാംശങ്ങള് ചുവടെ,
തസ്തി& ഒഴിവ്
- മള്ട്ടി പര്പ്പസ് വര്ക്കര്- പാലിയേറ്റീവ് നഴ്സ്
ഒഴിവുകള് 2.
പ്രായപരിധി = 40 വയസ്.
2. മള്ട്ടി പര്പ്പസ് വര്ക്കര്
ഒഴിവുകള് 2.
പ്രായപരിധി = 40 വയസ്.
യോഗ്യത
മള്ട്ടി പര്പ്പസ് വര്ക്കര്- പാലിയേറ്റീവ് നഴ്സ്
ബി.എസ്.സി നഴ്സിങ്/ GNM
കൂടെ ഒരു വര്ഷത്തെ BCCPN/CCCPN
മള്ട്ടി പര്പ്പസ് വര്ക്കര്
HSE/VHSE കൂടെ DCA
ശമ്ബളം
മള്ട്ടി പര്പ്പസ് വര്ക്കര്- പാലിയേറ്റീവ് നഴ്സ് = 15000 രൂപ.
മള്ട്ടി പര്പ്പസ് വര്ക്കര് = 15000 രൂപ.
അപേക്ഷ
ഉദ്യോഗാര്ഥികള് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കുക. ആഗസ്റ്റ് 14ന് മുമ്ബായി നേരിട്ടോ തപാല് മുഖേനയോ അപേക്ഷ സമര്പ്പിക്കാം.