കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്സ് ആന്ഡ് ടെക്നോളജി (കുസാറ്റ്)ലേക്ക് ജോലിയവസരം. ഗേള്സ് ഹോസ്റ്റലുകളില് മേട്രണ് പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്.
കരാര് അടിസ്ഥാനത്തില് താല്ക്കാലിക നിയമനമാണ് നടക്കുക. യോഗ്യരായ വനിത ഉദ്യോഗാര്ഥികള്ക്ക് സെപ്റ്റംബര് 30 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്സ് ആന്ഡ് ടെക്നോളജി (കുസാറ്റ്)യില് മേട്രണ് റിക്രൂട്ട്മെന്റ്.
പ്രായപരിധി
30 മുതല് 60 വയസ് വരെ. (പ്രായം 2024 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും)
യോഗ്യത
അംഗീകൃത ബിരുദം
ശമ്ബളം
29,535 രൂപ/ മാസം
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് കുസാറ്റിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click