Friday, November 22, 2024

കുടുംബശ്രീ ജില്ലാ മിഷനിൽ പുതിയ തൊഴിലവസരങ്ങൾ!


ഇടുക്കി ജില്ലാ കുടംബശ്രീ മിഷനിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ്, കമ്മ്യൂണിറ്റി കൗൺസിലർ, ജി.ആർ.സി റിസോഴ്‌സ് പേഴ്‌സൺ, ക്രൈം മാപ്പിംഗ് റിസോഴ്‌സ് പേഴ്‌സൺ തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് നേരിട്ട് അപേക്ഷിക്കാം.
പ്രധാനപ്പെട്ട വിവരങ്ങൾ:

  • സ്ഥാപനം: കുടുംബശ്രീ ജില്ലാ മിഷൻ, ഇടുക്കി
  • തസ്തികകൾ: സെക്യൂരിറ്റി ഗാർഡ്, കമ്മ്യൂണിറ്റി കൗൺസിലർ, ജി.ആർ.സി റിസോഴ്‌സ് പേഴ്‌സൺ, ക്രൈം മാപ്പിംഗ് റിസോഴ്‌സ് പേഴ്‌സൺ
  • നിയമന രീതി: കരാർ
  • പ്രായപരിധി: 25 മുതൽ 45 വയസ്സ് വരെ
  • അവസാന തീയതി: 2024 ജൂലൈ 24.
  • അപേക്ഷാ ഫോറം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്നോ, സി.ഡി.എസുകളിൽ നിന്നോ, അല്ലെങ്കിൽ http://www.kudumbashree.org എന്ന വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും.
  • പൂരിപ്പിച്ച അപേക്ഷാ ഫോറം നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തണം.
  • തുടർന്ന്, എ.ഡി.എസ്. ചെയർപേഴ്സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങണം.
  • അവസാനമായി, സി.ഡി.എസ്. ചെയർപേഴ്സന്റെ/സെക്രട്ടറിയുടെ ഒപ്പോടൊപ്പം 2024 ജൂലൈ 22ന് വൈകുന്നേരം 5 മണിക്ക് മുമ്പ് കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർക്ക് നേരിട്ടോ തപാലിലൂടെയോ അയക്കുക.
  • വിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി ജില്ല, പിൻകോഡ് 685603
  • ഫോൺ: 04862 232223
  • വെബ്‌സൈറ്റ്: http://www.kudumbashree.org
  • നിയമനം ലഭിക്കുന്നവർക്ക് ബന്ധപ്പെട്ട ഫീൽഡ് പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഹോണറേറിയം ലഭിക്കും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular