കേരള സര്ക്കാര് സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്ഫര്മേഷന് ടെക്നോളജി ഇന്ഫ്രാസ്ട്രക്ച്ചര് ലിമിറ്റഡ് (KSTIL) തിരുവനന്തപുരം വിവിധ ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു.
അസിസ്റ്റന്റ് (അഡ്മിനിസ്ട്രേഷന്), അസിസ്റ്റന്റ് മാനേജര് (സിസ്റ്റം അഡ്മിന്), മാനേജര് (കമ്ബനി സെക്രട്ടറി), ചീഫ് ഫിനാന്സ് ഓഫീസര് തസ്തികകളില് കരാര് നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് ആഗസ്റ്റ് 24ന് മുന്പ് ഓണ്ലൈനായി അപേക്ഷിക്കാം.
അസിസ്റ്റന്റ് (അഡ്മിനിസ്ട്രേഷന്)
ആകെ ഒഴിവ് 1.
പ്രായപരിധി: 30 വയസ്.
യോഗ്യത: ഡിഗ്രി (ഏതെങ്കിലും വിഷയത്തില്)
രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം.
അസിസ്റ്റന്റ് മാനേജര് (സിസ്റ്റം അഡ്മിന്)
ആകെ ഒഴിവ് 1.
പ്രായപരിധി: 35 വയസ്.
യോഗ്യത: എഞ്ചിനീയറിങ് ബിരുദം (ഇന്ഫര്മേഷന് ടെക്നോളജി അല്ലെങ്കില് കമ്ബ്യൂട്ടര് സയന്സ്)
രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം.
മാനേജര് (കമ്ബനി സെക്രട്ടറി)
ആകെ ഒഴിവ് 1.
പ്രായപരിധി: 45 വയസ്.
യോഗ്യത: ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്ബനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം.
ബിരുദാനന്തര ബിരുദം (ബിസിനസ്/ കൊമേഴ്സ്)
8 വര്ഷത്തെ പ്രവൃത്തി പരിചയം.
കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക
ചീഫ് ഫിനാന്സ് ഓഫീസര്
ആകെ ഒഴിവ് 1.
പ്രായപരിധി: 45 വയസ്.
യോഗ്യത: ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്ബനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം.
ബിരുദാനന്തര ബിരുദം (ബിസിനസ്/ ഫിനാന്സ്)
8 വര്ഷത്തെ പ്രവൃത്തി പരിചയം.
ശമ്ബളം
അസിസ്റ്റന്റ് (അഡ്മിനിസ്ട്രേഷന്) = 25,200 രൂപ.
അസിസ്റ്റന്റ് മാനേജര് (സിസ്റ്റം അഡ്മിന്) = 45,800 രൂപ.
മാനേജര് (കമ്ബനി സെക്രട്ടറി) = 68,700 രൂപ.
ചീഫ് ഫിനാന്സ് ഓഫീസര്= 77,400- 1,15,200 രൂപ.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷ നല്കാം.
അപേക്ഷ : click
വിജ്ഞാപനം; click