തസ്തിക
ചീഫ് ഫിനാൻസ് ഓഫീസർ , ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കല്‍), ടെക്നിക്കൽ അസിസ്റ്റന്റ് (മീഡിയ) ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
പ്രായപരിധി
ചീഫ് ഫിനാൻസ് ഓഫീസർ = 50 വയസ്.
ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കല്‍) = 41 വയസ്.
ടെക്നിക്കൽ അസിസ്റ്റന്റ് (മീഡിയ)= 30 വയസ്.
യോഗ്യത
ചീഫ് ഫിനാൻസ് ഓഫീസർ
1 ഒഴിവ്.
യോഗ്യത:
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം.
5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്ബളം: 77,400 1,15,200 രൂപ
ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കല്‍)
1 ഒഴിവ്.
യോഗ്യത: ബി.ടെക് (മെക്കാനിക്കല്‍)
5 പ്രവൃത്തി പരിചയം.
ശമ്ബളം : 42,500 രൂപ മുതല്‍ 87,000 രൂപ വരെ.
ടെക്നിക്കൽ അസിസ്റ്റന്റ് (മീഡിയ)
1 ഒഴിവ്.
യോഗ്യത: ബാച്ചിലർ ഓഫ് വിഷ്വൽ കമ്മ്യൂണിക്കേഷന്‍ ഡിസൈനും ഒരു വര്‍ഷത്തെ പരിചയം
അല്ലെങ്കിൽ പ്ലസ് ടു/പിജി ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിംഗ്/വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ & ഡിജിറ്റല്‍ ഇന്‍ഫോഗ്രാഫിക്സ്.
2 വർഷത്തെ പ്രവൃത്തി പരിചയം.
ശമ്ബളം: 25,200 രൂപ.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികൾ ആഗസ്റ്റ് 7ന് മുമ്ബായി ഓണ്‍ലൈൻ അപേക്ഷ നല്‍കണം. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് നിങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുക.
അപേക്ഷ: click
വിജ്ഞാപനം:https://cmd.kerala.gov.in/wp-content/uploads/2024/07/Notification-v2-1.pdf