Friday, November 22, 2024

സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്; 80 ഒഴിവുകള്‍; പത്താം ക്ലാസ് അടിസ്ഥാന യോഗ്യത

സുപ്രീം കോടതിയില് ജൂനിയര് കോര്ട്ട് അറ്റന്ഡന്റ് റിക്രൂട്ട്മെന്റ്. കോര്ട്ട് അറ്റന്ഡന്റ് (പാചകം അറിയല്) ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്.

ആകെ 80 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 12 വരെ ഓൺലൈൻ അപേക്ഷ നൽകാം.

തസ്തിക& ഒഴിവ്

സുപ്രീം കോടതിയില് ജൂനിയര് കോര്ട്ട് അറ്റന്ഡന്റ് (പാചകം) റിക്രൂട്ട്മെന്റ്.

ആകെ 80 ഒഴിവുകള്.

പ്രായപരിധി

18 മുതല് 27 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

പത്താം ക്ലാസ്, ഡിപ്ലോമ (പാചകം/ പാചക കല)

അപേക്ഷ ഫീസ്

400 രൂപ.

എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളി നേരിടുന്നവര്, വിരമിച്ച സൈനികര്, വിധവ, വിവാഹ മോചിതരായ സ്ത്രീകള്, പുനര്വിവാഹം ചെയ്യാത്തവര് എന്നിവര് 200 രൂപ അടച്ചാല് മതി.

കൂടുതല് വിവരങ്ങള്ക്കും അപേക്ഷ നല്കുന്നതിനുമായി http://www.sci.gov.inസന്ദര്ശിക്കുക.

notification = click

Junior Court Attendant Recruitment in Supreme Court 80 vacancies 10th standard basic qualification

ഡോക്ടര്മാരുടെ ഒഴിവ്

കൊല്ലം സര്ക്കാര് മെഡിക്കല് കോളജിലെ സീനിയര് റസിഡന്റ് (ഓര്ത്തോപീഡിക്സ് ആന്ഡ് പള്മണറി മെഡിസിന്) തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തില് നിയമനം നടത്തുന്നതിനായി വാക്‌ഇന്ഇന്റര്വ്യൂ ആഗസ്റ്റ് 21നും ജൂനിയര് റസിഡന്റ് ഇന്റര്വ്യൂ 22നും രാവിലെ 11 മുതല് നടക്കും. വിശദവിവരങ്ങള്ക്ക്: http://www.gmckollam.edu.in

താത്കാലിക നിയമനം

വയനാട് സര്ക്കാര് നഴ്സിങ് കോളജ് ട്യൂട്ടര് തസ്തികയില് നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്ബളത്തില് 202425 അധ്യയന വര്ഷത്തേക്ക് താത്കാലിക നിയമനം നടത്തും. ആഗസ്റ്റ് 22നാണ് കൂടിക്കാഴ്ച. എം.എസ്.സി നഴ്സിങ് യോഗ്യതയും കെ.എന്.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്ഥികള്ക്ക് ഇന്റര്വ്യൂവില് പങ്കെടുക്കാം.

സര്ക്കാര്/ സ്വാശ്രയ നഴ്സിങ് കോളജുകളില് നിന്നും വിജയകരമായി പഠനം പൂര്ത്തിയാക്കിയിരിക്കണം. താത്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന അസല് രേഖകള് സഹിതം ആഗസ്റ്റ് 22ന് രാവിലെ 11ന് കോളജ് പ്രിന്സിപ്പലിന്റെ ഓഫീസില് നടക്കുന്ന വാക്‌ഇന്ഇന്റര്വ്യൂവില് ഹാജരാകണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular