Friday, May 16, 2025

കിഫ്ബിയില്‍ ജോലി നേടാം; 80,000 ശമ്ബളം വാങ്ങാം; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം

കിഫ്ബിയില് ജോലിനേടാന് അവസരം. കേരള ഇന്ഫ്രാസ്ട്രക്ച്ചര് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ബോര്ഡ് (കിഫ്ബി) ഇപ്പോള് പ്രൊജക്‌ട് എഞ്ചിനീയര്, പ്രൊജക്‌ട് കോര്ഡിനേറ്റര് തസ്തികകളില് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

കരാര് അടിസ്ഥാനത്തില് താല്ക്കാലിക നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് ഓണ്ലൈനായി ഡിസംബര് 4 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

കിഫ്ബിയില് പ്രൊജക്‌ട് എഞ്ചിനീയര് (ഇലക്‌ട്രിക്കല്), പ്രൊജക്‌ട് എഞ്ചിനീയര് (സിവില്), പ്രൊജക്‌ട് കോര്ഡിനേറ്റര് തസ്തികകളിലാണ് നിയമനം നടക്കുന്നത്.

പ്രൊജക്‌ട് എഞ്ചിനീയര് (ഇലക്‌ട്രിക്കല്), പ്രൊജക്‌ട് കോര്ഡിനേറ്റര് തസ്തികകളില് ഓരോ ഒഴിവുകളുണ്ട്.

പ്രൊജക്‌ട് എഞ്ചിനീയര് (സിവില്) തസ്തികയില് പ്രതീക്ഷിത ഒഴിവുകളാണുള്ളത്.

പ്രായപരിധി

പ്രൊജക്‌ട് എഞ്ചിനീയര് (ഇലക്‌ട്രിക്കല്) = 35 വയസ് വരെ.

പ്രൊജക്‌ട് എഞ്ചിനീയര് (സിവില്) = 35 വയസ് വരെ.

പ്രൊജക്‌ട് കോര്ഡിനേറ്റര് = 45 വയസ് വരെ.

യോഗ്യത

പ്രൊജക്‌ട് എഞ്ചിനീയര് (ഇലക്‌ട്രിക്കല്)

ഇലക്‌ട്രിക്കല് എഞ്ചിനീയറിങ്ങില് ബിരുദം. ഇലക്‌ട്രിക്കല് എഞ്ചിനീയറിങ്ങില് പിജിയുള്ളവര്ക്ക് മുന്ഗണനയുണ്ടായിരിക്കും.

പ്രൊജക്‌ട് എഞ്ചിനീയര് (സിവില്)

സിവില് എഞ്ചിനീയറിങ്ങില് ബിരുദം. സിവില് എഞ്ചിനീയറിങ്ങില് മാസ്റ്റേഴ്സ് കഴിഞ്ഞവര്ക്ക് മുന്ഗണനയുണ്ട്.

മൂന്ന് വര്ഷത്തെ എക്സ്പീരിയന്സ്.

പ്രൊജക്‌ട് കോര്ഡിനേറ്റര്

ഏതെങ്കിലും വിഷയത്തില് ഡിഗ്രി കൂടെ എം.ബി.എ

8 വര്ഷത്തെ എക്സ്പീരിയന്സ്.

ശമ്ബളം

പ്രൊജക്‌ട് എഞ്ചിനീയര് (ഇലക്‌ട്രിക്കല്), പ്രൊജക്‌ട് എഞ്ചിനീയര് (സിവില്) = 50,000 രൂപ.

പ്രൊജക്‌ട് കോര്ഡിനേറ്റര് = 80,000 രൂപ.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് കേരള സര്ക്കാര് സി.എം.ഡി വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈന് അപേക്ഷ നല്കാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: click

വിജ്ഞാപനം: click

job at KifB 80000 as a salary Opportunity for various degree qualification

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular