Sunday, June 1, 2025

ഇന്ത്യന്‍ ആര്‍മിയില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് ഉള്ളവർക്കും അപേക്ഷിക്കാം, അപേക്ഷ ഏപ്രില്‍ 10 വരെ

ഇന്ത്യന് ആര്മിയില് സോള്ജിയര് ടെക്നിക്കല് നഴ്സിങ് അസിസ്റ്റന്റ്, സിപായ് ഫാര്മ ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു.

പുരുഷന്മാര്ക്ക് മാത്രമായുള്ള സ്പെഷ്യല് റിക്രൂട്ട്മെന്റ് വിജ്ഞാപനമാണ് എത്തിയിട്ടുള്ളത്. താല്പര്യമുള്ളവര്ക്ക് ഏപ്രില് 10ന് മുന്പായി അപേക്ഷ നല്കാം.

തസ്തിക

ഇന്ത്യന് ആര്മി- സോള്ജിയര് ടെക്നിക്കല് നഴ്സിങ് അസിസ്റ്റന്റ്, സിപായ് ഫാര്മ റിക്രൂട്ട്മെന്റ്.

ലക്നൗ, ജലന്ധര്, രാജസ്ഥാന്, ഷില്ലോങ്, കൊല്ക്കത്ത, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡല്ഹി, ബെംഗളൂരു, പൂനെ, ജാര്ഖണ്ഡ്, ചെന്നൈ, അമ്ബാല യൂണിറ്റുകളിലാണ് നിയമനം.

യോഗ്യത

സോള്ജിയര് ടെക്നിക്കല് നഴ്സിങ് അസിസ്റ്റന്റ്

പത്താം ക്ലാസ് / പ്ലസ ടു വിജയം/ ഇന്റര്മീഡിയേറ്റ് വിജയം.

സിപായ് ഫാര്മ

ഡിഫാം.

പ്രായപരിധി

സോള്ജിയര് ടെക്നിക്കല് നഴ്സിങ് അസിസ്റ്റന്റ് = 17.5 വയസ് മുതല് 23 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.

സിപായി ഫാര്മ = 19 വയസ് മുതല് 25 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.

അപേക്ഷ

താല്പര്യമുള്ള ഉദ്യോഗാര്ഥികള് ഇന്ത്യന് ആര്മിയുടെ വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈനായി അപേക്ഷ നല്കണം. അവസാന തീയതി ഏപ്രില് 10. അപേക്ഷ ഫീസായി 250 രൂപ അടയ്ക്കണം.

അപേക്ഷ: Click

കൂടുതല്‍ job വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക

indian army soldier technical nursing assistant recruitment 2025

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular