Sunday, June 1, 2025

ഐ.ആര്‍.ഇ.എല്ലില്‍ ടെക്‌നീഷ്യന്‍; വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അവസരം; വേഗം അപേക്ഷിച്ചോളൂ

കേന്ദ്ര സര്ക്കാര് സ്ഥാപനമായ ഐ.ആര്.ഇ.എല് (ഇന്ത്യന് റെയര് എര്ത്ത്സ് ലിമിറ്റഡ്) ല് വിവിധ കാറ്റഗറികളില് ജോലിക്കാരെ നിയമിക്കുന്നു.

ഗ്രാജ്വറ്റ്, ടെക്നീഷ്യന്, ട്രേഡ് അപ്രന്റീസ് ട്രെയിനി പോസ്റ്റില് ആകെ 23 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്ഥികള്ക്ക് നവംബര് 30നകം അപേക്ഷ നല്കാം.

തസ്തിക & ഒഴിവ്

ഐ.ആര്.ഇ.എല്ലില് അപ്രന്റീസ് ട്രെയിനി. ആകെ 23 ഒഴിവുകള്.

സിവില് എഞ്ചിനീയറിങ് = 01

കമ്ബ്യൂട്ടര് എഞ്ചിനീയറിങ് = 04

കെമിക്കല് എഞ്ചിനീയറിങ് = 01

മെക്കാനിക്കല് എഞ്ചിനീയറിങ് = 01

മെക്കാനിക്കല് എഞ്ചിനീയറിങ് = 01

LACP = 04

LACP = 01

ഫിറ്റര് = 02

വെല്ഡര് = 02

MMV = 01

ഇലക്‌ട്രീഷ്യന് = 02

APSAA/ COPA = 02 എന്നിങ്ങനെയാണ് ഒഴിവുകള്.

പ്രായപരിധി

18 മുതല് 25 വയസ് വരെ. എസ്.സി- എസ്.ടിക്കാര്ക്ക് 5 വര്ഷം വരെയും, ഒബിസിക്കാര്ക്ക് 3 വര്ഷം വരെയും ഉയര്ന്ന പ്രായപരിധിയില് ഇളവ് ലഭിക്കും.

യോഗ്യത

Civil Engineering

B. Tech. in Civil Engineering

Computer Engineering

B. Tech. in Computer Engineering

Chemical Engineering

Tech. in Chemical Engineering

Mechanical Engineering

B. Tech. in Mechanical Engineering

Technician Apprentices

Mechanical Engineering

Dip. in Mechanical Engineering

Trade Apprentices

LACP
B. Sc. Chemistry or ITI Laboratory Assistant
(Chemical Plant) trade

B. Sc Physics

Fitter
ITI in Fitter trade

Welder
ITI in Welder trade

MMV (Mechanic Motor Vehicle)
ITI in Motor Mechanic trade

Electrician
ITI in Electrician trade

PASAA / COPA
ITI in PASAA /COPA trade

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്ഥികള് കേന്ദ്ര സര്ക്കാരിന്റെ അപ്രന്റീസ്ഷിപ്പ് പോര്ട്ടലില് രജിസ്റ്റര് ചെയ്ത് വേണം അപേക്ഷ നല്കാന്. ശേഷം താഴെ വിജ്ഞാപനത്തില് നല്കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്‌ അയക്കുക. വിശദമായ അപേക്ഷ വിവരങ്ങള് വെബ്സൈറ്റിലുണ്ട്.

അപേക്ഷ: click

വിജ്ഞാപനം: click

Technician at IREL Opportunity for various degree and diploma qualification Apply soon

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular