Monday, May 12, 2025

മറ്റുള്ളവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ അവരറിയാതെ കാണാൻ ഒരു ട്രിക്ക്

ഇൻസ്റ്റഗ്രാം സ്റ്റോറി ഫീച്ചറില്‍ നിത്യേന സ്റ്റോറി ഇടാറും മറ്റുള്ളവരുടെ സ്റ്റോറികള്‍ കാണാറുമുണ്ടെങ്കിലും ചിലരുടെ സ്റ്റോറികള്‍ കണ്ടുകഴിയുമ്പോള്‍ ഞാന്‍ കണ്ട കാര്യം അവര്‍ അറിയണ്ടാ എന്ന് തോന്നാറുണ്ടോ? സാധാരണയായി സ്റ്റോറി, അത് ആരൊക്കെ കണ്ടു എന്നൊരു ലിസ്റ്റ് കാണിക്കാറുണ്ട്. അതിനാൽ തന്നെ സാധാരണ ഗതിയിൽ ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ട കാര്യം മറച്ച് വയ്ക്കാൻ കഴിയാറില്ല. പക്ഷേ, ആരുടെയെങ്കിലും ഇൻസ്റ്റഗ്രാം സ്റ്റോറി അവർ അറിയാതെ പരിശോധിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ചെയ്യാനും ചില മാർഗങ്ങൾ ഉണ്ട്. 

ഒരാളുടെ ഇൻസ്റ്റഗ്രാം സ്റ്റോറി രഹസ്യമായി കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന നിരവധി തേര്‍ഡ് പാര്‍ട്ടി  ആപ്പുകളും വെബ്‌സൈറ്റുകളും ഉണ്ട്. അതിൽ ഒരു വെബ്സൈറ്റ് ആണ് നമ്മൾ പരിചയപ്പെടുന്നത്. insta-stories-viewer എന്നാണ് സൈറ്റിന്റെ പേര്. നിങ്ങൾ ഇതിനായി നിങ്ങളുടെ അക്കൗണ്ട് തുറക്കേണ്ട ആവശ്യമൊന്നുമില്ല. ജസ്റ്റ് വെബ്സൈറ്റിൽ കയറി നിങ്ങൾ സ്റ്റോറി കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഇൻസ്റ്റഗ്രാം യൂസർ നെയിം ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി. വേണമെങ്കിൽ ആ സ്റ്റോറി ഡൗൺലോഡും ചെയ്യാം… കമ്പ്യൂട്ടർ, ios, ആൻഡ്രോയ്ഡ് എല്ലാത്തിലും ഉപയോഗിക്കാൻ പറ്റുന്നതാണ്.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

InstaStoriesViewer is a free service for anonymous viewing of Instagram stories from open accounts that does not require user authorization in the Instagram social network. The functionality presented on the platform is completely free, allows you to watch stories anonymously and does not require any additional actions, except for the introduction of the user’s nickname Instagram.

100% anonymity

The account owner does not see your data in their views statistics

No account needed

There is no need to create an Instagram account. You also have the opportunity to watch user stories and other multimedia publications without registration and application

Loading capability

You can view, download and download stories, publications and other information for free on any device: computer, laptop, tablet or smartphone (Android, iOS and other operating systems)

How is hidden viewing of Instagram Stories?

1. You enter the name of a user that interests you

2. The entered nickname gets into the system and is processed by our bot

3. The service opens the user’s page, where the latest relevant data is displayed

4. Intagram user stories store the name of one of our accounts

5. You remain anonymous

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular