Sunday, June 1, 2025

പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവരാണോ? ഇന്ത്യന്‍ റെയില്‍വേയില്‍ സ്ഥിര ജോലി നേടാം;സ്‌റ്റേഷന്‍ മാസ്റ്റര്‍, ക്ലര്‍ക്ക്, ടിക്കറ്റ് ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്

റെയില്വേ റിക്രൂട്ട്മെന്റ് ബോര്ഡ് (RRB) ഇപ്പോള് ടിക്കറ്റ് ക്ലര്ക്ക്, ഗുഡ്സ് ട്രെയിന് മാനേജര്, സ്റ്റേഷന് മാസ്റ്റര്, അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, ക്ലര്ക്ക് കം ടൈപ്പിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനം നടക്കുന്നത്.

മിനിമം പ്ലസ് ടു മുതല് യോഗ്യതയുള്ളവര്ക്കായി ആകെ 11558 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 31 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക& ഒഴിവ്

റെയില്വേ റിക്രൂട്ട്മെന്റ് ബോര്ഡിന്റെ ഏറ്റവും പുതിയ റിക്രുട്ട്മെന്റ്. ടിക്കറ്റ് ക്ലര്ക്ക്, സ്റ്റേഷന് മാസ്റ്റര്, അക്കൗണ്ടന്റ്, ക്ലര്ക്ക്, സൂപ്പര്വൈസര്, ടൈപ്പിസ്റ്റ് ഒഴിവുകള്.

ആകെ 11558 ഒഴിവുകള്.

NTPC Undergraduate level post

അക്കൗണ്ട്സ് ക്ലര്ക്ക് കം ടൈപ്പിസ്റ്റ് = 361

Comm. Cum Ticket Clerk = 2022

ജൂനിയര് ക്ലര്ക്ക് കം ടൈപ്പിസ്റ്റ് = 990

ട്രെയിന്സ് ക്ലര്ക്ക് = 72

NTPC Graduate level Post

ഗുഡ്സ് ട്രെയിന് മാനേജര് = 3144

സ്റ്റേഷന് മാസ്റ്റര് = 994

ചീഫ് കമ്മീഷണര് കം ടിക്കറ്റ് സൂപ്പര്വൈസര് = 1736

ജൂനിയര് അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് = 1507

സീനിയര് ക്ലര്ക്ക് കം ടൈപ്പിസ്റ്റ് = 732 എന്നിങ്ങനെയാണ് ഒഴിവുകള്.

ശമ്ബളം

29,200 രൂപ മുതല് 35,400 രൂപ വരെ.

പ്രായപരിധി

Under Graduate Posts = 18 മുതല് 33 വയസ് വരെ.

Graduate Post = 18 മുതല് 36 വയസ് വരെ.

സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത

1. Chief Commercial ടിക്കറ്റ് സൂപ്പര്വൈസര്

ഏതെങ്കിലും വിഷയത്തില് അംഗീകൃത ഡിഗ്രി

2. Station Master

ഏതെങ്കിലും വിഷയത്തില് അംഗീകൃത ഡിഗ്രി

3. Goods Train Manager

ഏതെങ്കിലും വിഷയത്തില് അംഗീകൃത ഡിഗ്രി

4. Junior Account Assistant Typits

ഏതെങ്കിലും വിഷയത്തില് അംഗീകൃത ഡിഗ്രി കൂടെ,

ഇംഗ്ലീഷ്/ ഹിന്ദിയില് ടൈപ്പിങ് പരിജ്ഞാനം

5. Senior Clerk – Typist

ഏതെങ്കിലും വിഷയത്തില് അംഗീകൃത ഡിഗ്രി കൂടെ,

ഇംഗ്ലീഷ്/ ഹിന്ദിയില് ടൈപ്പിങ് പരിജ്ഞാനം

6. Commercial – Ticket Clerk

പ്ലസ് ടു OR തത്തുല്യം

7. Accounts Clerk – Typits

പ്ലസ് ടു OR തത്തുല്യം

8. Junior Clerk – Typist

പ്ലസ് ടു OR തത്തുല്യം

9. Trains Clerk

പ്ലസ് ടു OR തത്തുല്യം

അപേക്ഷ ഫീസ്

റെയില്വേ റിക്രൂട്ട്മെന്റിന്റെ വെബ്സൈറ്റ് മുഖേന അപേക്ഷ ഫീസ് ഓണ്ലൈനായി അടച്ചാണ് അപേക്ഷിക്കേണ്ടത്.

ജനറല്, ഇഡബ്ല്യൂഎസ്, ഒബിസി = 500 രൂപ.

എസ്.സി, എസ്.ടി, വനിതകള് = 250 രൂപ.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് റെയില്വേ റിക്രൂട്ട്മെന്റ് ബോര്ഡ് മുഖേന ഓണ്ലൈന് അപേക്ഷ നല്കാം. അപേക്ഷ നല്കേണ്ട അവസാന തീയതി ഒക്ടോബര് 31 ആണ്. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കി സംശയങ്ങള് തീര്ക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular