ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ് നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
മിനിമം പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി വിവിധ ട്രേഡുകളില്‍ 3317 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് ഓൺലൈനായി സെപ്തംബർ 4 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ് ട്രെയിനിങ് നിയമനം.
Advt No: 01/2024 (ACT Apprentice)
ആകെ 3317 ഒഴിവുകള്‍. മധ്യപ്രദേശിലാണ് നിയമനം നടക്കുക.
പ്രായപരിധി
15 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 24 വയസ് കവിയാനും പാടില്ല. (സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്).
യോഗ്യത
- The candidate must have passed 10th class examination or its equivalent (under 10+2 examination system) with minimum 50% marks(No Rounding off will be done), in aggregate, from recognized Board for all trades except Medical Laboratory Technician (Pathology & Radiology), candidates
must have passed 12th class examination or its equivalent (under 10+2 examination system) with Physics, Chemitsry & Biology and also should possess the National Trade Certificate in the notified trade issued by NCVT/SCVT.
*N.B: The candidates should have already passed the prescribed qualification on the date of issue of Notification. Candidates appearing in the qualifying examination and candidates whose result of qualifying examination is awaited are not eligible.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി = 141
എസ്.സി, എസ്.ടി = 41
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക്https://wcr.indianrailways.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസിലാക്കുക.
www.wcr.indianrailways.gov.in (Path –About us->Recruitment->Railway Recruitment Cell->Engagement of Act Apprentices->Engagement of
Act Apprentices for 2024-25)
അപേക്ഷ: click
വിജ്ഞാപനം: click