ഇന്ത്യന്‍ നേവിയില് ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്. മെഡിക്കല് അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് പുതിയ വിജ്ഞാപനമെത്തിയത്.
പ്ലസ് ടു പാസായ ഉദ്യോഗാര്ഥികള്ക്ക് മെഡിക്കല് അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബര് 17 വരെയാണ് അവസരം.
തസ്തിക& വിജ്ഞാപനം
ഇന്ത്യന് നേവിയില് മെഡിക്കല് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ഇന്ത്യയിലുടനീളം വിവിധ മേഖലകളില് നിയമനം നടക്കും. പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
ശമ്ബളം
21,700 രൂപമുതല് 69,100 രൂപ വരെ.
പ്രായപരിധി
18 വയസ്
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ്, പ്ലസ് ടു സയന്സ് വിജയം.
(ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഒരു വിഷയമായി പഠിച്ച പ്ലസ് ടു വിജയം. മിനിമം 50 ശതമാനം മാര്ക്ക് )
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് ഇന്ത്യന് നേവിയുടെ വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കാന് ശ്രമിക്കുക. മെഡിക്കല് അസിസ്റ്റന്റ് പോസ്റ്റില് യാതൊരു അപേക്ഷ ഫീസും നല്കേണ്ടതില്ല. അപേക്ഷ നല്കേണ്ട അവസാന തീയതി സെപ്റ്റംബര് 17 ആണ്.
– https://www.joinindiannavy.gov.in/ സന്ദര്ശിക്കുക
-ഹോംപേജില് റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
-അക്കൗണ്ട് സൈന് അപ് ചെയ്യുക
-അപേക്ഷ പൂര്ത്തിയാക്കുക
– ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
– ഡൗണ്ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷ: click
വിജ്ഞാപനം:click