കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന് കീഴില് ജോലി നേടാന് അവസരം. കാസര്ഗോഡ് ജില്ലാ കാര്യാലയത്തിലേക്ക് ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് തസ്തികയിലേക്കാണ് പുതിയ തിരഞ്ഞെടുപ്പ്.
താഴെ നല്കിയ യോഗ്യതകളുള്ള ഉദ്യോഗാര്ഥികള്ക്ക് നേരിട്ട് ഇന്റര്വ്യൂവില് പങ്കെടുക്കാം.
തസ്തിക & ഒഴിവ്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന് കീഴില് ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് റിക്രൂട്ട്മെന്റ്.
പ്രായപരിധി
28 വയസ്.
യോഗ്യത
ബി.ടെക് (സിവില്/ കെമിക്കല്/ എന്വിയോണ്മെന്റല്)
ഒരു വര്ഷത്തേക്കാണ് പരിശീലന കാലയളവ്.
ശമ്ബളം
പ്രതിമാസം സ്റ്റൈപ്പന്റായി 10,000 രൂപ ലഭിക്കും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്ഥികള്ക്ക് ബന്ധപ്പെട്ട സര്ട്ടിഫിക്കറ്റുകള്, മാര്ക്ക് ലിസ്റ്റ് എന്നിവയുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ സര്ട്ടിഫിക്കറ്റുകളും സഹിതം (2 പകര്പ്പ്) ബോര്ഡിന്റെ കാസര്ഗോഡ് ജില്ല കാര്യാലയത്തില് എത്തണം. ബോര്ഡില് ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് അപ്രന്റീസായി മുന്കാലങ്ങളില് സേവനമനുഷ്ഠിച്ചിട്ടുള്ളവര് അപേക്ഷിക്കേണ്ടതില്ല.
സ്ഥലം:
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡ്,
ജില്ല കാര്യാലയം, കാഞ്ഞങ്ങാട് റെയില്വേ സ്റ്റേഷന് സമീപം.
തീയതി: ഒക്ടോബര് 9, രാവിലെ 11.00 മുതല്.
സംശയങ്ങള്ക്ക്: 0476 2201180
വിജ്ഞാപനം: CLICK
Recruitment of Graduate Apprentices in Pollution Control Board No Exam Job through Direct Interview
കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക