കേ ന്ദ്ര സര്ക്കാര് സ്ഥാപനമായ എക്സ്പോര്ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില് ECGC ജോലി.
പ്രൊബേഷണറി ഓഫീസര് പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്കായി ആകെ 40 ഒഴിവുകളാണുള്ളത്. ഒക്ടോബര് 13നകം ഓണ്ലൈന് അപേക്ഷ നല്കണം.
തസ്തിക& ഒഴിവ്
എക്സ്പോര്ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില് ECGC ല് പ്രൊബേഷണറി ഓഫീസര് റിക്രൂട്ട്മെന്റ്.
ആകെ 40 ഒഴിവുകള്.
ശമ്ബളം
53,600 1,02,090 രൂപ.
പ്രായം
12-30 വയസ് വരെ. (സംവരണ വിഭാഗക്കാര്ക്ക് വയസിളവുണ്ട്)
യോഗ്യത
ഡിഗ്രി അഥവാ തത്തുല്യം
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി = 175 രൂപ.
മറ്റുള്ളവര് = 900 രൂപ.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് എക്സ്പോര്ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില് ECGCന്റെ വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കാന് ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
Central Government permanent job Opportunities for Graduates at ECGC 50000 salary