Saturday, June 21, 2025

ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സില്‍ താല്‍ക്കാലിക നിയമനം; 80,000 തുടക്ക ശമ്ബളം; അപേക്ഷ ഡിസംബര്‍ 9 വരെ

ഭാരത് ഹെവി ഇലക്‌ട്രിക്കല്സ് ലിമിറ്റഡ് (BHEL) ല് ജോലി നേടാന് അവസരം. കരാര് അടിസ്ഥാനത്തില് രണ്ട് വര്ഷത്തേക്കാണ് നിയമനം നടക്കുക.

എഫ്ടിഎ ഗ്രേഡ് 2 തസ്തികയില് ആകെ 5 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര്ക്ക് താഴെ നല്കിയിരിക്കുന്ന വിശദാംശങ്ങള് വായിച്ച്‌ മനസിലാക്കി ഡിസംബര് 9 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

ഭാരത് ഹെവി ഇലക്‌ട്രിക്കല്സില് FTA GR II (AUSC) റിക്രൂട്ട്മെന്റ്. ആകെ 5 ഒഴിവുകള്.

പ്രായപരിധി

34 വയസ് വരെയാണ് പ്രായപരിധി. പ്രായം 01.11.2024 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

ബിഇ/ബിടെക്/ മെക്കാനിക്കല് എഞ്ചിനിയറിങില് ബി എസ് സി എന്ജിനിയറിങ് യോഗ്യത ഉള്ളവര്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാര്ക്ക് ഉണ്ടായിരിക്കണം. മാത്രമല്ല രണ്ട് വര്ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

ശമ്ബളം

ജോലി ലഭിച്ചാല് 84,000 രൂപ നിങ്ങള്ക്ക് ശമ്ബളമായി ലഭിക്കും. വരും വര്ഷങ്ങളില് 4000 രൂപയുടെ വര്ധനവും ഉണ്ടായിരിക്കും.

അപേക്ഷ

താല്പര്യമുള്ളവര് ബെല്ലിന്റെ വെബ്സൈറ്റ് സന്ദര്ശിച്ച്‌ ആവശ്യമായ വിവരങ്ങള് നല്കി ഓണ്ലൈന് അപേക്ഷ പൂര്ത്തിയാക്കുക. എസ്.സി-എസ്.ടിക്കാര് ഒഴികെയുള്ളവര് അപേക്ഷ ഫീസ് നല്കണം.

ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് ഡൗണ്ലോഡ് ചെയ്ത് സ്വയം സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട രേഖകള് സഹിതം 26-12-2024ന് മുന്പായി

Executive / HR
Room No. 29, HR Recruitment Section,
Main Adminitsrative Building,
BHEL, Ranipur, Haridwar,
Uttarakhand, PIN – 249403

എന്ന അഡ്രസിലേക്ക് അയക്കുക. അപേക്ഷ കവറിന് പുറത്ത് ‘Application for the post of FTA Gr II (AUSC) എന്ന് രേഖപ്പെടുത്തണം. സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: click

വിജ്ഞാപനം: click

Temporary appointment at Bharat Heavy Electricals 80000 starting salary Application by December 9

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular