Monday, May 12, 2025

സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി; ഇന്റര്‍വ്യൂ മുഖേന പങ്കെടുക്കാം; കൂടുതലറിയാം

കേ ന്ദ്ര സര്ക്കാര് സ്ഥാപനമായ എക്സ്പോര്ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില് ECGC ജോലി.

കരാര് അടിസ്ഥാനത്തിലാണ് ജോലി. ഒക്ടോബര് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്ക്ക്: http://www.nam.kerala.gov.in, http://www.lbscetnre.kerala.gov.in. ഫോണ്: 0471 2474550.

റേഡിയോഗ്രാഫര് തസ്തികയിലേയ്ക്ക് അപേക്ഷിക്കാം

മൃഗാശുപത്രി സേവനങ്ങള് അനായാസേന ലഭ്യമാല്ലാത്ത വീദൂര പ്രദേശങ്ങളിലെ കര്ഷകര്ക്ക് മൃഗപരിപാലന സേവനങ്ങള് ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്ബത്തിക വര്ഷം നടപ്പാക്കി വരുന്ന മൊബൈല് ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതിയില് ജോലി നേടാന് അവസരം. എറണാകുളം ജില്ലയിലാണ് ഒഴിവുകള്. കരാര് നിയമനമായിരിക്കും നടക്കുക. സെന്റര് ഫോര് മാനേജ്മെന്റ് ഡെവല്പ്മെന്റ് മുഖേന ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം.

റേഡിയോഗ്രാഫര്(യോഗ്യതകേരള സര്ക്കാര് പാരാമെഡിക്കല് കൗണ്സില് അംഗീകരിച്ച Bsc(MRT) (Medical Radiology Technology) ബിരുദം അല്ലെങ്കില് ഫിസിക്സ്, കെമിസ്ടി, ബയോളജി എന്നീ വിഷയങ്ങള് ഉള്പ്പെട്ട പ്രീഡിഗ്രി/10+2 ഉം ഡയറക്ടര് ഓഫ് മെഡിക്കല് എജ്ജുക്കേഷന് അനുവദിക്കുന്ന രണ്ട് വര്ഷ റേഡിയോളജിക്കല് ടെക്നോളജി ഡിപ്ലോമയും) വേതനം24,040/ രൂപ പ്രതിമാസം

റേഡിയോഗ്രാഫര് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്കിംഗ് ഇന്റര്വ്യൂ ഉദ്യോഗാര്ത്ഥികള് ഒക്ടോബ4 മൂന്നിന് രാവിലെ 11 മുതല് 12 വരെ നടത്തും. ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റുകളും പകര്പ്പുകളും സഹിതം എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില് വാക്ക്‌ഇന്ഇന്റര്വ്യൂവിന് ഹാജരാക്കേണ്ടതാണ്.

കരിയര് വാര്ത്തകള്ക്ക് ഗ്രൂപ്പില് ജോയിന് ചെയ്യുക

ട്യൂഷന് ടീച്ചര്മാരെ ആവശ്യമുണ്ട്

അടിമാലി ട്രൈബല് എക്സ്റ്റന്ഷന് ഓഫീസിന് കീഴില് അടിമാലി, ഇരുമ്ബ്പാലം എന്നിവിടങ്ങളില് പ്രവര്ത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്ത്ഥികള്ക്ക് ഇംഗ്ലീഷ്, കണക്ക്, സയന്സ് വിഷയങ്ങളില് ട്യൂഷന് എടുക്കുന്നതിനായി അധ്യാപകരെ ആവശ്യമുണ്ട്. വാക് ഇന് ഇന്റര്വ്യൂ ഒക്ടോബര് 08 രാവിലെ 11 ന് അടിമാലി ട്രൈബല് എക്സ്റ്റന്ഷന് ഓഫീസില് നടക്കും. ബിരുദവും ബി.എഡും ആണ് അടിസ്ഥാന യോഗ്യത.

പ്രായപരിധി 2540 വയസ്സ്. പട്ടികവര്ഗ്ഗ വിഭാഗത്തില്പെട്ടവര്ക്ക് മുന്ഗണന നല്കുന്നതാണ്. ഹോസ്റ്റലുകളുടെ സമീപ പ്രദേശങ്ങളില് താമസിക്കുന്നവരാകണം അപേക്ഷകര്. ബി.എഡ് ഇല്ലാത്തവരുടെ അഭാവത്തില് ഡി.എല്.എഡ് ഉള്ളവരേയും പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവര് വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല് വിവരങ്ങള്ക്ക് 9497328658

Temporary work in government offices Attendance may be through interview Know more

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular