കേരള സര്ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനല് ടെക്നോളജിയില് ക്ലര്ക്ക് റിക്രൂട്ട്മെന്റ്.
കരാര് അടിസ്ഥാനത്തില് താല്ക്കാലിക നിയമനമാണ് നടക്കുന്നത്. മിനിമം പ്ലസ് ടു യോഗ്യതയുള്ളവര്ക്ക് ജോലിക്കായി അപേക്ഷിക്കാം. നാളെയാണ് ലാസ്റ്റ് ഡേറ്റ്.
തസ്തിക: ക്ലര്ക്ക്
ജോലി സ്ഥലം: തിരുവനന്തപുരം, ജഗതി
കാലാവധി: കരാര് അടിസ്ഥാനത്തില് താല്ക്കാലിക റിക്രൂട്ട്മെന്റ്.
ലാസ്റ്റ് ഡേറ്റ്: മാര്ച്ച് 14
യോഗ്യത
പ്ലസ് ടു വിജയിച്ചവര്ക്ക് അപേക്ഷിക്കാം.
കമ്ബ്യൂട്ടര് പരിജ്ഞാനം ആവശ്യമാണ്.
B.ed, D.ld ഉള്ളവര്ക്ക് മുന്ഗണന.
അപേക്ഷ
മേല്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്ഥികള് മാര്ച്ച് 14ന് മുന്പായി വെള്ളക്കടലാസില് തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്ട്ടിഫിക്കറ്റിന്റെ പകര്പ്പ് എന്നിവ സഹിതം,
Director,
SIET, Jagathy
Thaikkad PO
Thiruvananthapuram- 695 014
എന്ന വിലാസത്തില് എത്തിക്കണം.
കൂടുതല് വിവരങ്ങള്ക്ക് വിജ്ഞാപനം കാണുക.
വിജ്ഞാപനം: Click
siet kerala clerk recruitment for plus two qualifiers tomorrow is the last date