മലബാര്‍ കാന്സര് സെന്ററിന് കീഴില് വിവിധ വകുപ്പുകളില് ജോലി നേടാന് അവസരം. മലബാര് കാന്സര് സെന്റര് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓങ്കോളജി സയന്സസ് ആന്റ് റിസര്ച്ച് (MCC- PGIOSR) വിവിധ ഒഴിവുകളിലേക്ക് കരാര് / സ്റ്റൈപ്പന്ഡറി ട്രെയിനി നിയമനങ്ങള്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
താല്പര്യമുള്ളവര് നവംബര് 25ന് മുന്പായി അപേക്ഷ നല്കുക.
തസ്തിക & ഒഴിവുകള്
മലബാര് കാന്സര് സെന്റര് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓങ്കോളജി സയന്സസ് ആന്റ് റിസര്ച്ചില് വിവിധ ഒഴിവുകള്. പേഷ്യന്റ് കെയര് അസിസ്റ്റന്റ്, റസിഡന്റ് ടെക്നീഷ്യന് ബയോ-കെമിസ്ട്രി, റസിഡന്റ് സ്റ്റാഫ് നഴ്സ്, സ്റ്റാഫ് ഫാര്മസിസ്റ്റ്, ടെക്നിക്കല് ന്യൂക്ലിയര് മെഡിസിന്, ഫാര്മസിസ്റ്റ്, വിജിലന്സ് ഓഫീസര് തസ്തികകളിലാണ് ഒഴിവുകള്.
പേഷ്യന്റ് കെയര് അസിസ്റ്റന്റ് = 05
റസിഡന്റ് ടെക്നീഷ്യന് ബയോ-കെമിസ്ട്രി = 01
റസിഡന്റ് സ്റ്റാഫ് നഴ്സ് = 05
റസിഡന്റ് ഫാര്മസിസ്റ്റ് = 01
ടെക്നിക്കല് ന്യൂക്ലിയര് മെഡിസിന് = 02
ഫാര്മസിസ്റ്റ് = 01
വിജിലന്സ് ഓഫീസര് = 01
പ്രായപരിധി
വിവിധ വകുപ്പുകളില് 36 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.
യോഗ്യത
പേഷ്യന്റ് കെയര് അസിസ്റ്റന്റ്
പ്ലസ് ടു വിജയം
റസിഡന്റ് ടെക്നീഷ്യന് ബയോ-കെമിസ്ട്രി
ബി.എസ്.സി മെഡിക്കല് ബയോകെമിസ്ട്രി / Msc ബയോകെമിസ്ട്രി
റസിഡന്റ് സ്റ്റാഫ് നഴ്സ്
നഴ്സിങ്/ ജി.എന്.എം/ ഓങ്കോളജി കൗണ്സിലില് പോസ്റ്റ് ബേസിക് ഡിപ്ലോമ.
സ്റ്റാഫ് നഴ്സ്
ജി.എന്.എം/ ബി.എസ്.സി നഴ്സിങ്
ടെക്നിക്കല് ന്യൂക്ലിയര് മെഡിസിന്
ന്യൂക്ലിയര് മെഡിസിന് ടെക്നോളജിയില് ബി.എസ്.സി/ DMRIT
ഫാര്മസിസ്റ്റ്
ബി.ഫാം/ ഡി. ഫാം/ എം.ഫാം
ശമ്ബളം
ഫാര്മസിസ്റ്റ് = 23,300 രൂപ.
ടെക്നീഷ്യന് ന്യൂക്ലിയര് മെഡിസിന് = 60,000
പേഷ്യന്റ് കെയര് അസിസ്റ്റന്റ് = 10,000
റസിഡന്റ് ടെക്നീഷ്യന് ബയോ-കെമിസ്ട്രി = 17,000 രൂപ മുതല് 18,000 രൂപ വരെ.
റസിഡന്റ് സ്റ്റാഫ് നഴ്സ് = 20,000
സ്റ്റാഫ് നഴ്സ് = 25,700
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്ഥികള് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കുക. ചില തസ്തികകളില് കരാര് നിയമനവും, ചിലതില് സ്റ്റൈപ്പന്ഡറി നിയമനവുമാണ് നടക്കുന്നത്. ഓരോ പോസ്റ്റിലും അപേക്ഷ ലിങ്ക് നല്കിയിട്ടുണ്ട്. എസ്.സി, എസ്.ടി ഒഴികെയുള്ള മറ്റുള്ളവര് 100 രൂപ അപേക്ഷ ഫീസായി നല്കണം.
അപേക്ഷ/ വിജ്ഞാപനം: Click
various job vacancies in Malabar Cancer Centre in kerala plus two qualifiers can apply before 25 november