കുടുംബശ്രീ ബ്രോയിലര് ഫാര്മേഴ്സ് പ്രൊഡ്യൂസര് കമ്ബനിയില് ജോലി നേടാന് അവസരം. ലിഫ്റ്റിങ് സൂപ്പര്വൈസര് തസ്തികകളിലാണ് ജോലിക്കാരെ നിയമിക്കുന്നത്.
കുടുംബശ്രീ അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള് എന്നിവര്ക്ക് മുന്ഗണനയുണ്ട്. ഉദ്യോഗാര്ഥികള് ഒക്ടോബര് 20ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്കണം.
തസ്തിക& ഒഴിവ്
കുടുംബശ്രീ ബ്രോയിലര് ഫാര്മേഴ്സ് പ്രൊഡ്യുസര് കമ്ബനിയില് ലിഫ്റ്റിങ് സൂപ്പര്വൈസര് റിക്രൂട്ട്മെന്റ്.
യോഗ്യത
പ്ലസ് ടു
പൗള്ട്രി മേഖലയില് പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി
30 വയസ്.
കരിയര് വാര്ത്തകള് telegram ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക
ശമ്ബളം
പ്രതിമാസം 16,000 രൂപ ശമ്ബളമായി ലഭിക്കും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്ഥികള് വെള്ളക്കടലാസില് എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസും, യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളും പകര്പ്പുകളും സഹിതം ജില്ല മിഷനില് നേരിട്ടോ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര്, കുടുംബശ്രീ, സിവില് സ്റ്റേഷന്, മലപ്പുറം 676505 എന്ന വിലാസത്തില് തപാല് വഴിയോ അപേക്ഷ സമര്പ്പിക്കണം.
നിലവില് കെ.ബി.എഫ്.പി.സി.എല്ലിന്റെ ലിഫ്റ്റിങ് സൂപ്പര്വൈസറായി മറ്റു ജില്ലകളില് സേവനമനുഷ്ഠിക്കുന്നവരെ പരിഗണിക്കുകയില്ല.
Opportunity to get job in Kudumbashree Broiler Farmers Producers Company Plus Two is the basic qualification